tag:blogger.com,1999:blog-2307834703073182884.post1403183653770737466..comments2023-09-11T17:34:36.298+04:00Comments on റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്: മലപ്പുറം ബ്ലോ-നേര്ച്ചയില്..ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comBlogger13125tag:blogger.com,1999:blog-2307834703073182884.post-62823682158499441952008-08-11T12:27:00.000+04:002008-08-11T12:27:00.000+04:00Well well well......Well well well......goooooood girlhttps://www.blogger.com/profile/04966967530389712531noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-23830945967941866722008-07-16T08:41:00.000+04:002008-07-16T08:41:00.000+04:00ശ്ശോ...പുലി തലേക്കെട്ടുകള്‍.... പിന്നെ മന്‍സൂര്‍ക...ശ്ശോ...പുലി തലേക്കെട്ടുകള്‍....

പിന്നെ മന്സൂര്ക്ക പറഞ്ഞകാര്യം പരിഗണിക്കാവുന്നതാണ്.......
അരമണിക്കൂറായിട്ടും മട്ടണ്‍ ബിരിയാണി കാണാതെ വന്നപ്പോ കുട്ടന്മേനോന് ദയനീയമായി ചോദിക്കുന്നുണ്ടായിരുന്നു “മാഷേ ബിസ്മി ചെല്ലാന്‍ മൊല്ലാക്ക വന്നോന്ന്”.........തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-87848123337639123282008-07-15T10:04:00.000+04:002008-07-15T10:04:00.000+04:00ഏറനാടാ...,കലക്കി. ഏറനാടന്റെ ഒരു ഹാപ്പി ചിത്രം മലപ്...ഏറനാടാ...,
കലക്കി. ഏറനാടന്റെ ഒരു ഹാപ്പി ചിത്രം മലപ്പുറം ബ്ലോഗ് അക്കാദമിയില്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുന്നു.(പുലിക്കൂട്ടത്തില്‍) ചിത്രകാരനു കിട്ടിയ ഏറനാടന്റെ ഏറ്റവും നല്ല ചിത്രം !chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-3989122321443391072008-07-14T22:26:00.000+04:002008-07-14T22:26:00.000+04:00അടിക്കുറിപ്പ് ഇല്ലാതെ തലക്കെട്ടുകള്‍ ആയത് യാദൃശ്ചി...അടിക്കുറിപ്പ് ഇല്ലാതെ തലക്കെട്ടുകള്‍ ആയത് യാദൃശ്ചികം മാത്രം. മലപ്പുറം ബ്ലോഗുനേര്ച്ച ഫോട്ടോകള്‍ തലക്കെട്ടുകളോടെ വന്നത് കണ്ണൂരാന്‍ സൂചിപ്പിച്ചത് കണ്ണുതുറപ്പിച്ചു. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-3006524861722256532008-07-14T22:17:00.000+04:002008-07-14T22:17:00.000+04:00ക്ഷമിക്കണം തലക്കെട്ടുകള്‍...ക്ഷമിക്കണം തലക്കെട്ടുകള്‍...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-4948408214558671802008-07-14T22:16:00.000+04:002008-07-14T22:16:00.000+04:00അടിക്കുറിപ്പുകള്‍ കൊള്ളാം. മലപ്പുറം ബ്ലോഗ് നേര്ച്...അടിക്കുറിപ്പുകള്‍ കൊള്ളാം. മലപ്പുറം ബ്ലോഗ് നേര്‍ച്ച- ഒരവലോകനം ഇവിടെ വായിക്കാം.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-35118396760551683292008-07-14T10:56:00.000+04:002008-07-14T10:56:00.000+04:00ningalokke orumichu koodi alle?ningalokke orumichu koodi alle?Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-26764146337524422132008-07-14T10:07:00.000+04:002008-07-14T10:07:00.000+04:00കുറുമാന് ഭായിയുടെ ഷര്‍ട്ട് വളരെ വിശേഷപ്പെട്ടതാണല്...കുറുമാന് ഭായിയുടെ ഷര്‍ട്ട് വളരെ വിശേഷപ്പെട്ടതാണല്ലൊ..വെളിച്ചമടിക്കുമ്പോള്‍ നിറം മാറുന്നത്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-7436666242480752862008-07-14T09:39:00.000+04:002008-07-14T09:39:00.000+04:00ഹഹഹഹാ....ഏറനാടാ..നാട്ടുക്കാരാ...എന്തായാലും സംഗതി അ...ഹഹഹഹാ....

ഏറനാടാ..നാട്ടുക്കാരാ...എന്തായാലും സംഗതി അടിപൊളിയായിട്ടുണ്ട്..
കൂട്ടിമുട്ടല്സ് , തട്ടിമുട്ടല്സ്...

എന്നാലും കുറുമാന്റ്റെ ക്ഷമ പരീക്ഷിച്ച ഹോട്ടലുകാരെ നാല് പൊട്ടിക്കാമായിരുന്നു....ഇനി ഇങ്ങിനെയുള്ള പരിപ്പാടിക്ക് പോകുബോല്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്യുന്നതാണ് ബുദ്ധി..എന്ന് മനസ്സിലായി...ഏത്

എല്ലാരെയും നേരില്‍ കണ്ടതില്‍ സന്തോഷം

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-21427853239900588642008-07-14T08:26:00.000+04:002008-07-14T08:26:00.000+04:00കുറച്ചുകാലം ബൂ ലോകത്തു കേറിയില്ല അതിനാല്‍, ഇവിടെ വ...കുറച്ചുകാലം ബൂ ലോകത്തു കേറിയില്ല അതിനാല്‍, ഇവിടെ വരാനും പങ്കെടുക്കാനും പറ്റിയില്ല.. അറിഞ്ഞില്ല :( അല്ലേല്‍ വന്നേനെ.

ബൂ ലോകം വളരട്ടെ.. :) ആശംസകള്‍.. :)

അറിയാന്‍ പറ്റിയതിലും, വിജയിപ്പിച്ചവര്‍ക്കും, എല്ല ആശംസകളും നേരുന്നു :)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-52857928959947330152008-07-14T05:38:00.000+04:002008-07-14T05:38:00.000+04:00:):)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-15501866261082343172008-07-14T00:09:00.000+04:002008-07-14T00:09:00.000+04:00അങ്ങനെ കുറുമാന് ചേട്ടനും തോന്ന്യാസിയും കണ്ടുമുട്ട...അങ്ങനെ കുറുമാന് ചേട്ടനും തോന്ന്യാസിയും കണ്ടുമുട്ടി
ലെവനായിരുന്നു ഈ ചാടുവോ ഓട്വൊ ചെയ്യുന്നേ
എന്റെ അമ്മോ ഞമ്മളു വിചാരിച്ച്
ബല്ല്യ പുലിയായിരിക്കുമെന്ന്
ഇവനാളു പാവം തന്നെ
(അപ്പോ ഇപ്പോ കുറുമാന് ചേട്ടന് നാട്ടിലാണെല്ലെ)Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-48617253763600002642008-07-13T20:25:00.000+04:002008-07-13T20:25:00.000+04:00മലപ്പുറം ബ്ലോ-നേര്ച്ചയില് തോന്ന്യാസി & കുറുമാന്...മലപ്പുറം ബ്ലോ-നേര്ച്ചയില് തോന്ന്യാസി & കുറുമാന് കൂട്ടിമുട്ടല്‍,കുറുമാന് കത്തിഫൈ & ഓഡിയന്‍സ് സഹിക്കഫൈ,മന്‍സൂര്‍ നിലമ്പൂര്‍ (മഴത്തുള്ളിക്കിലുക്കം) & കുറുമാന് തട്ടിമുട്ടല്,ഡി.പ്രദീപ് കുമാര്‍ & കുറുമാന് നമ്പറിറക്കല്ഏറനാടന്https://www.blogger.com/profile/01288575433805266737noreply@blogger.com