tag:blogger.com,1999:blog-2307834703073182884.post2374218357653192196..comments2023-09-11T17:34:36.298+04:00Comments on റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്: സുല്ലിനു സ്വന്തമായ തെങ്ങിന് തോപ്പ്!ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comBlogger16125tag:blogger.com,1999:blog-2307834703073182884.post-67751241966858449392007-04-22T10:36:00.000+04:002007-04-22T10:36:00.000+04:00തെങ്ങിന് തോപ്പിലെത്തിയ സാരംഗി, കുട്ടിച്ചാത്തനവര്...തെങ്ങിന് തോപ്പിലെത്തിയ സാരംഗി, കുട്ടിച്ചാത്തനവര്കള്, കിരണ്‍സ്, വിനുച്ചേട്ടന്‍ എന്നിവര്‍ക്കും സ്നേഹപൂര്‍വം ഏറനാടന്‍സ് നന്ദി..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-34221864779154836192007-04-20T20:57:00.000+04:002007-04-20T20:57:00.000+04:00തൃശ്ശൂരില്‍ വല്ലതുമായിരുന്നെങ്കില്‍ ഒന്നു നോക്കാമാ...തൃശ്ശൂരില്‍ വല്ലതുമായിരുന്നെങ്കില്‍ ഒന്നു നോക്കാമായിരുന്നു. സ്ഥലത്തിനൊക്കെയിപ്പോ എന്താ വില!

ഈ തെങ്ങിന്തോപ്പില് കയറിക്കണ്ടവരൊക്കെ എന്റെ പുതിയ ബ്ലോഗില്‍ക്കൂടി ഒന്നു കയറിപ്പോണേ.. ഒരു പാവം തൃശ്ശൂര്ക്കാരനാണേയ് ...

http://thrissurviseshangal.blogspot.com/വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-74658899500503897282007-04-20T12:19:00.000+04:002007-04-20T12:19:00.000+04:00ഏറനാടാ..ഇത് കൊല്ലം പരവൂരല്ലേ ??എന്തായാലും സുല്ലിനി...ഏറനാടാ..ഇത് കൊല്ലം പരവൂരല്ലേ ??

എന്തായാലും സുല്ലിനിനി തേങ്ങക്ക് കുറവില്ല..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-33506769517002219792007-04-20T09:27:00.000+04:002007-04-20T09:27:00.000+04:00ചാത്തനേറ്: കണ്ണൂര്‍ എക്സ്പ്രെസ്സ് കോഴിക്കോടെത്തുമ്...ചാത്തനേറ്: കണ്ണൂര്‍ എക്സ്പ്രെസ്സ് കോഴിക്കോടെത്തുമ്പോള്‍ തന്നെ ഇരുട്ടുമല്ലോ.. പിന്നെങ്ങനാ ഈ പടം?????കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-20222259739929457382007-04-20T04:26:00.000+04:002007-04-20T04:26:00.000+04:00പടം ഇഷ്ടമായി...പക്ഷേ തെങ്ങിനൊക്കെ മണ്ഡരി ആണെന്നു ത...പടം ഇഷ്ടമായി...പക്ഷേ തെങ്ങിനൊക്കെ മണ്ഡരി ആണെന്നു തോന്നുന്നു...:-)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-48349390894953349942007-04-19T18:41:00.000+04:002007-04-19T18:41:00.000+04:00സുല്ലേ, തേങ്ങാതോപ്പിന്റെ ഉടമ ഇങ്ങനെ മച്ചിങ്ങയാണോ ത...സുല്ലേ, തേങ്ങാതോപ്പിന്റെ ഉടമ ഇങ്ങനെ മച്ചിങ്ങയാണോ തരുന്നത്. ഞാന്‍ കൈപറ്റിട്ടാ..

സുശീലോ നല്ല ശീലമാണല്ലോ കൈ നിറയേ?
:) നന്ദി.

കണ്ണൂരാന്‍: തേങ്ങയെല്ലാം സുല്ല് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയല്ലേ, ആവശ്യത്തിനെടുത്ത് തലയില്‍ ഇട്ടുതരാന്‍..

മഴത്തുള്ളിജി തേങ്ങാക്കെല്ലാം നല്ല വിലയല്ലേ? അതോണ്ടാ പിശുക്ക്.

അഗ്രജന്‍ജീ ഏതു ക്ലാസ്സിലാ..

സോനാ നന്ദി ഒരു തേങ്ങയെടുത്തുപോയിക്കോളൂ..

വേണു :) നന്ദി

പടിപ്പുരജീ വില്ക്കുന്നില്ലാത്രേ..

കുട്ടന്സ്ജീ ചെത്തുള്ളത് തെങ്ങിനല്ല, സുല്ലിനോ?

ഞാനോടി, ഇനി ഞായറാഴ്ച പാക്കലാം..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-78475496412834634642007-04-19T15:54:00.000+04:002007-04-19T15:54:00.000+04:00ചെത്തുള്ള തെങ്ങാണോ..????ചെത്തുള്ള തെങ്ങാണോ..????കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-24962502223549472832007-04-19T15:22:00.000+04:002007-04-19T15:22:00.000+04:00സുല്ലേ, വില്ക്കുന്നോ?സുല്ലേ, വില്ക്കുന്നോ?മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-86090367264806514132007-04-19T14:43:00.000+04:002007-04-19T14:43:00.000+04:00മനസ്സിലുറങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍.:)മനസ്സിലുറങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-85745821830228576382007-04-19T14:39:00.000+04:002007-04-19T14:39:00.000+04:00തെങ്ങുകണ്ടപ്പോഴേ മനസ്സിലായി അതു സുല്ലിന്റെയാണെന്ന്...തെങ്ങുകണ്ടപ്പോഴേ മനസ്സിലായി അതു സുല്ലിന്റെയാണെന്ന്.(ഒരു തെങ്ങാണെന്ന് അവകാശപ്പെടാന്‍ സ്വന്തമായി ഒരു മച്ചിങ്ങപോലും ഇല്ലാത്ത...പാവം തെങ്ങ്!!) പോട്ടം നന്നായിട്ടുണ്ട്ട്ടോ..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-179820716061855402007-04-19T14:21:00.000+04:002007-04-19T14:21:00.000+04:00മലയാളം പാഠാവലി ഓര്‍മ്മയില്‍ എത്തിച്ചു ഈ പടം :)നല്ല...മലയാളം പാഠാവലി ഓര്‍മ്മയില്‍ എത്തിച്ചു ഈ പടം :)

നല്ല പോട്ടംമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-5375668981115959122007-04-19T11:27:00.000+04:002007-04-19T11:27:00.000+04:00സുല്ലിനിത്ര വലിയ തെങ്ങിന് തോട്ടമോ? എന്നിട്ട് ഈയിട...സുല്ലിനിത്ര വലിയ തെങ്ങിന് തോട്ടമോ? എന്നിട്ട് ഈയിടെ തേങ്ങയടിയൊന്നുമില്ലല്ലോ. ദേ ഇവിടെ മച്ചിങ്ങ ;)

ഠേ..... ഠേ.......

രണ്ടും സുല്ലിന്. ഒന്നെടുത്തടിച്ചിട്ട് ഒന്നു കൊണ്ടുപൊയ്ക്കോള്ളൂ. പിശുക്കത്തരം കാണിക്കരുത് ഇനി :)ഹി ഹി...മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-40102805998688981472007-04-19T11:15:00.000+04:002007-04-19T11:15:00.000+04:00തേങ്ങയൊന്നും കാണനില്ലല്ലോ... സുല്ലടിച്ചുമാറ്റിയോ എ...തേങ്ങയൊന്നും കാണനില്ലല്ലോ... സുല്ലടിച്ചുമാറ്റിയോ എല്ലാം???കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-22790456741567021272007-04-19T11:12:00.000+04:002007-04-19T11:12:00.000+04:00കണ്ണൂരെക്സ്പ്രസ്സിലല്ലേ യാത്ര. എന്റെ വക ഒരു ബോംബ്....കണ്ണൂരെക്സ്പ്രസ്സിലല്ലേ യാത്ര. എന്റെ വക ഒരു ബോംബ്. ‘ഠേ..’സുശീലന്https://www.blogger.com/profile/01392229770515560185noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-18842655627561055022007-04-19T11:10:00.000+04:002007-04-19T11:10:00.000+04:00ഠിം...തേങ്ങയല്ല മച്ചിങ്ങ. എന്റെ തോപ്പില്‍ കയറി അതി...ഠിം...

തേങ്ങയല്ല മച്ചിങ്ങ. എന്റെ തോപ്പില്‍ കയറി അതിക്രമം കാണിക്കുന്നൊ?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-81263457439051288232007-04-19T11:05:00.000+04:002007-04-19T11:05:00.000+04:00സുല്ലിനു സ്വന്തമായ തെങ്ങിന് തോപ്പ്!സുല്ലില്ലാത്ത...സുല്ലിനു സ്വന്തമായ തെങ്ങിന് തോപ്പ്!
സുല്ലില്ലാത്ത നേരം നോക്കി കാമറയില്‍ ഒരു ക്ലിക്ക്! തേങ്ങയടക്കം തോപ്പ് കാമറയ്ക്കുള്ളിലായ്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com