tag:blogger.com,1999:blog-2307834703073182884.post546786987205004068..comments2023-09-11T17:34:36.298+04:00Comments on റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്: സുഹൃത്തും കുടുംബവും അപകടത്തില്‍ പെട്ടു!ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comBlogger5125tag:blogger.com,1999:blog-2307834703073182884.post-74278883638673862902009-10-21T21:02:35.586+04:002009-10-21T21:02:35.586+04:00അതെ,ഏറനാടാ..നമ്മുടെയെല്ലാം മടക്കം ‘അവനിലേക്ക്’
തന്...അതെ,ഏറനാടാ..നമ്മുടെയെല്ലാം മടക്കം ‘അവനിലേക്ക്’
തന്നെ! ചിലരെ അവന് ഇഷ്ടക്കാരെന്നോണം ആനയിച്ചു
കൊണ്ടുപോവുന്നു!മറ്റുചിലരെ...
നാഥാ...അവരെ നിന്റെ സര്വ്വാനുഗ്രഹത്തിലുള്പ്പെടുത്തൂ,അതെ ആ പിഞ്ചോമനകള്‍...അവര്‍ നിന്റെ സമക്ഷം കാത്തിരിക്കാവും,തങ്ങളുടെ ഉറ്റവരേഉം പ്രതീക്ഷിച്ച്...
അവരേയും അനുഗ്രഹിക്കു തമ്പുരാനേ...ആമീന്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-49110346691995317252009-10-19T22:30:21.755+04:002009-10-19T22:30:21.755+04:00ഒടുവില്‍ സ്നേഹിത ഷക്കീലയെ ദൈവം തിരികെ വിളിച്ചു. ഇന...ഒടുവില്‍ സ്നേഹിത ഷക്കീലയെ ദൈവം തിരികെ വിളിച്ചു. ഇന്ന് അവര്‍ മരണരഥത്തിലേറി പുറപ്പെട്ടു.
എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമാറാകട്ടെ.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-82976203913324065582009-10-15T03:40:43.758+04:002009-10-15T03:40:43.758+04:00എറനാടാ എന്തു പറഞ്ഞു
പ്രാര്‍ത്ഥിക്കണമെന്നറിയില്ല, ...എറനാടാ എന്തു പറഞ്ഞു
പ്രാര്‍ത്ഥിക്കണമെന്നറിയില്ല,
സുഖമായി തിരികെ വരമെന്നോ ..
ആ കുഞ്ഞുങ്ങള്‍ ഇല്ലാത്ത വീട്ടിലേക്ക് ?..
ഈശ്വരാ നിന്നെ വണങ്ങാനും സ്തുതിക്കാനും മഹത്വപ്പെടുത്താനും വന്നതല്ലെ ആ കുടുംബം?
ഇതാണൊ നിന്റെ അനുഗ്രഹം ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-39759347052296826442009-10-13T01:06:40.199+04:002009-10-13T01:06:40.199+04:00മരിച്ചവർക്ക് ആദരാഞ്ജലികൾ .....
ഓഫ്:
(പറയാൻ പറ്റി...മരിച്ചവർക്ക് ആദരാഞ്ജലികൾ .....

ഓഫ്:
(പറയാൻ പറ്റിയ വേദിയല്ല എന്നാലും പറയാം)

ഉംറ കഴിഞ്ഞുവരും വേളയില്‍ പുണ്യനഗരമായ മദീനയില്‍ പോയി വരുന്നവഴിയായിരുന്നു ദുരന്തം.

നിലമ്പൂര്‍ സ്വദേശികളായ സ്നേഹിത ഷക്കീലയുടേയും സാദിഖിന്റേയും ആരോഗ്യം വേഗം വീണ്ടുകിട്ടുമാറാകട്ടെ എന്ന് സര്‍വേശ്വരനോട് സന്മനസ്സോടെ പ്രാര്‍ത്ഥിക്കുക, ഈശ്വരന് അസാധ്യമായത് ഒന്നുമില്ല എന്ന വിശ്വാസത്തോടെ..

എന്നാലും ദൈവവിശ്വാസം വിടരുത്. അവസാന നിമിഷം വരെ അത് വളരെ നല്ലതാ... കഷ്ടം..

ഈശ്വരന് അസാധ്യമായത് ഒന്നുമില്ലെങ്കിൽ ആ രണ്ട് പേരെക്കൂടി അങ്ങ് രക്ഷിക്കില്ലായിരുന്നോ..സുരേഷ് പള്ളിപ്പറമ്പിൽhttp://sureshpallipparambil.blogspot.com/noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-12904044727795527742009-10-12T00:38:01.769+04:002009-10-12T00:38:01.769+04:00സുഹൃത്തും കുടുംബവും അപകടത്തില്‍ പെട്ടു!സുഹൃത്തും കുടുംബവും അപകടത്തില്‍ പെട്ടു!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com