tag:blogger.com,1999:blog-2307834703073182884.post5767382515878064864..comments2023-09-11T17:34:36.298+04:00Comments on റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്: കാറ്റാടിത്തണലും തണലത്തൊരു...ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comBlogger14125tag:blogger.com,1999:blog-2307834703073182884.post-58830702117705844502007-07-03T21:11:00.000+04:002007-07-03T21:11:00.000+04:00നല്ല ഗാനം ........നന്നായിട്ടുണ്ട്........പിന്നെ ഈ ...നല്ല ഗാനം ........നന്നായിട്ടുണ്ട്........
പിന്നെ ഈ ഗാനം ഒരു സിനിമയില്‍ ഉണ്ടല്ലോ.....
ചെറുപ്പത്തില്‍ കേട്ട ഓര്‍മ്മ.
നല്ല പോസ്റ്റുകള്‍ ......ഇനിയും ഒരു പാട് പ്രതീക്ഷിച്ച്...കൊണ്ടു....

സസ്നേഹം
മന്സുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-10305330101967316282007-05-01T12:39:00.000+04:002007-05-01T12:39:00.000+04:00ഏറനാടാ, ഇപ്പോള്‍ ആ മരം തളിര്ത്തുകാണും. ഒന്നു പോയി...ഏറനാടാ, ഇപ്പോള്‍ ആ മരം തളിര്ത്തുകാണും. ഒന്നു പോയി നോക്കൂ, എന്നിട്ട് ഈ പൊതിച്ചിത്രം അപ്ഡേറ്റാക്കൂ. ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-83173941984775730252007-04-29T09:12:00.000+04:002007-04-29T09:12:00.000+04:00:):)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-69107376744834379942007-04-29T09:08:00.000+04:002007-04-29T09:08:00.000+04:00ഉണക്കമരത്തിന്റെ കാറ്റ് കൊള്ളുവാനെത്തിയവര്ക്ക് ന...ഉണക്കമരത്തിന്റെ കാറ്റ് കൊള്ളുവാനെത്തിയവര്ക്ക് നന്ദിയുടെ വിശറി നേരുന്നു.

നിമിഷ: തീര്‍ച്ചയായും കേഴുന്ന ജന്മം ദൈവം ചിലര്‍ക്ക് ദാനം ചെയ്യുന്നു, ഒരു പരീക്ഷണമായിട്ട്.

കുട്ടിച്ചാത്തന്: അതെ, സ്കാന്‍ ചെയ്തതാ. ഒത്തിരി പടങ്ങള്‍ ഇപ്പടി സ്റ്റോക്കിയിട്ടുണ്ട്.

സുല്‍: ഹിഹി, തമാശ കൊള്ളാം.

മിന്നാമിനുങ്ങ്: തമാശിച്ചത് രസിച്ചുട്ടോ.

സാജന്: മിസ്റ്ററി ഒരു ഹിസ്റ്ററിയല്ലേ.

കരീം മാഷ്: നന്ദി.

സോനാ: എച്ചൂസ് മീ.. നല്ല വളവും വെള്ളവും കൊടുത്താല്‍ ഉണക്കമരം ജീവന്‍ടോണ്‍ കഴിച്ചപോലെ ഉഷാറാവും. കാക്കകള്‍ കൂടൊരുക്കും. ആ പിന്നെയ്, മരത്തിന് ചോട്ടില് നിന്നങ്ങട് മാറിനിന്നോ. എച്ചൂസ് മീ, കാക്ക തൂറും.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-28305074232842853602007-04-28T16:31:00.000+04:002007-04-28T16:31:00.000+04:00എച്ചൂസ്മീ..ഒരു doubt!!!ഉണങ്ങിയ മരം പിന്നെ തളിര്ക്...എച്ചൂസ്മീ..ഒരു doubt!!!ഉണങ്ങിയ മരം പിന്നെ തളിര്‍ക്കുമോ?പടം നന്നായിട്ടുണ്ട്.Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-50521462775708362902007-04-26T06:10:00.000+04:002007-04-26T06:10:00.000+04:00നിബിഢമായ പച്ചിലക്കാട്ടിനുള്ളില് ഒരു മരം ഉണങ്ങി നി...നിബിഢമായ പച്ചിലക്കാട്ടിനുള്ളില് ഒരു മരം ഉണങ്ങി നില്ക്കുന്നതു ഫോട്ടോഗ്രാഫറെ സംബന്ധിച്ചു കൌതുകം തന്നെ, എന്നാല്‍ അതു ജീവിതത്തിലെക്കു കടക്കുമ്പോള്‍ വല്ലാത്ത വിഷമം തന്നെ.
ആ മരവും തളിര്‍ക്കട്ടെ!
എന്ന ആശംസകളോടെകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-47429135801100480802007-04-25T13:31:00.000+04:002007-04-25T13:31:00.000+04:00ഇതെന്നാ ഏറനാടാ.. ആകെ മിസ്റ്ററി ആണല്ലോ..നല്ലതായിട്ട...ഇതെന്നാ ഏറനാടാ.. ആകെ മിസ്റ്ററി ആണല്ലോ..
നല്ലതായിട്ടൂണ്ട്...:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-36160029146814274072007-04-25T13:20:00.000+04:002007-04-25T13:20:00.000+04:00മിന്നാമിന്നീ, സുല്ലേ... ഇപ്പോ ഏതു ഭാഗത്തുണ്ട്? ഞാ...മിന്നാമിന്നീ, സുല്ലേ... ഇപ്പോ ഏതു ഭാഗത്തുണ്ട്? ഞാനിപ്പം അങ്ങാട്ട് വരും. നേരില്‍ പറയാട്ടോ..

ഒരു വരിയിടാന്‍ വയ്യാ.. ദേവേട്ടന് പറഞ്ഞ "ബൂലോഗ സമ്മര്‍ദ്ധം" പിടിച്ചോ തമ്പുരാനേ!!

:)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-34589353561450846422007-04-25T13:14:00.000+04:002007-04-25T13:14:00.000+04:00നല്ല ചിത്രവും അടിക്കുറിപ്പും.2003-ല്‍ കാഴ്ചബംഗ്ലാ...നല്ല ചിത്രവും അടിക്കുറിപ്പും.

2003-ല്‍ കാഴ്ചബംഗ്ലാവില്‍ വസിക്കുന്ന കാലം...
എന്നാണൊ ഏറനാടന്‍ ഉദ്ധേശിച്ചത്..?

സുല്ലേ..:)thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-3006228647243109902007-04-25T13:11:00.000+04:002007-04-25T13:11:00.000+04:00This comment has been removed by the author.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-31533563144453521832007-04-25T12:53:00.000+04:002007-04-25T12:53:00.000+04:00“2003-ല്‍ ദോഹയില്‍ വസിക്കുന്ന കാലം, കാഴ്ചബംഗ്ലാവി...“2003-ല്‍ ദോഹയില്‍ വസിക്കുന്ന കാലം, കാഴ്ചബംഗ്ലാവില്‍ എന്റെ ശ്രദ്ധ ഇതിലുടക്കിനിന്നു! “
ഇത്രയും നേരം (വര്‍ഷങ്ങള്‍) ഈ മരത്തെ നോക്കി നിന്ന ഏറനാടനെ നമിക്കണം.

നല്ലപടം.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-34575226161286389842007-04-25T12:51:00.000+04:002007-04-25T12:51:00.000+04:00ചാത്തനേറ്: ഫോട്ടോയെ സ്കാന്‍ ചെയ്തതാ അല്ലേ??ചാത്തനേറ്: ഫോട്ടോയെ സ്കാന്‍ ചെയ്തതാ അല്ലേ??കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-12515524066908536122007-04-25T12:23:00.000+04:002007-04-25T12:23:00.000+04:00മരത്തെ നട്ട് വളര്‍ത്തി വെള്ളവും വളവും നല്കി ആകാശത...മരത്തെ നട്ട് വളര്‍ത്തി വെള്ളവും വളവും നല്കി ആകാശത്തോളം വലുതാക്കുന്ന മനുഷ്യന്മാര്...പിന്നെ ഒരു ദിവസം ആ മരത്തിന്റെ വേരുകള്‍ മാത്രം ബാക്കി നിര്‍ത്തി വെട്ടി നിലത്തിടുന്ന മനുഷ്യന്മാര്..പറവകള്‍ക്ക് ചേക്കേറാനുള്ള മരക്കോമ്പുകള് വെട്ടി സ്വീകരണമുറിയിലെ ചാരുശില്പ്പമാക്കുന്ന മനുഷ്യന്മാര്...മരം കേഴുന്നില്ല, മനുഷ്യജന്മം കേഴുന്നു അല്ലേ ഏറനാടാ?നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-2468217269024096562007-04-25T11:50:00.000+04:002007-04-25T11:50:00.000+04:00മനുഷ്യജന്മം ഒരു സമയത്ത് ഇലപൊഴിഞ്ഞ് ഒറ്റപ്പെട്ട ഉ...മനുഷ്യജന്മം ഒരു സമയത്ത് ഇലപൊഴിഞ്ഞ് ഒറ്റപ്പെട്ട ഉണക്കമരം പോലെയാവും. അതിലൊരു ഇല തളിര്‍ക്കുന്ന, കായ്കനികള്‍ ഉണ്ടാവുന്ന, അവ തേടി പറവകള്‍ വന്നണയുന്ന സുദിനവും ഉണ്ടാവാം. അല്ലേ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com