tag:blogger.com,1999:blog-2307834703073182884.post8725104822644717605..comments2023-09-11T17:34:36.298+04:00Comments on റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്: പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്ഏറനാടന്http://www.blogger.com/profile/01288575433805266737noreply@blogger.comBlogger12125tag:blogger.com,1999:blog-2307834703073182884.post-40390443488892078532008-04-03T09:46:00.000+04:002008-04-03T09:46:00.000+04:00വേണുജീ ശെരിയാ എല്ലാം പെട്ടിയില്‍ ആവുന്നതാണല്ലോ. ഒര...വേണുജീ ശെരിയാ എല്ലാം പെട്ടിയില്‍ ആവുന്നതാണല്ലോ. ഒരു ‘പെട്ടി’യും മറക്കാനാവില്ല. നന്ദി.

പ്രിയ ഉണ്ണികൃഷ്ണന് ഇതൊക്കെ ഉണ്ടോ എന്നോ. മാനാഞ്ചിറ മൈതാനത്തിന്റെ ഓരത്ത് പാട്ടുപെട്ടികള്‍ നിരനിരയായി വില്പനക്കുണ്ട്. നന്ദി.

ശ്രീ അതെ എന്താ ലുക്കല്ലേ. എത്ര മഹാന്മാര് ഇതും കേട്ട് കഴിഞ്ഞിരിക്കുന്നു. നന്ദി.

ബൈജു സുല്‍ത്താന്‍ അതെ ആ കര കരാ സ്വരം നല്ല രസമാണ്. നന്ദി.

മരമാക്രി നന്ദി. പരസ്യം പതിക്കരുത്ട്ടോ. നല്ല മാക്രിയല്ലേ :)

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ നന്ദി. വില്പനച്ചരക്കും കൂടിയാ ഇവനിന്ന്.

കാപ്പിലാന് ഇത് എത്രയെണ്ണം വേണം? ആദ്യം ഡോളര്‍ എനിക്ക് അയച്ചു താ. ഞാന്‍ പാട്ടുപെട്ടി മേടിച്ച് വെച്ചോളാം. :)

ഗീതാഗീതികള്‍ അത് പറയാനുണ്ടോ. നന്ദി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-37519799445704739192008-03-31T00:50:00.000+04:002008-03-31T00:50:00.000+04:00ഓ, ആ ഭരണങ്ങാനം യാത്ര....ആ യാത്രയില്‍ വാനിനകത്ത് എന...ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-16551261169810940442008-03-29T22:55:00.000+04:002008-03-29T22:55:00.000+04:00ആ പാട്ടുപെട്ടിക്ക് എന്തൊരു ആഢ്യത്തം !ആ പാട്ടുപെട്ടിക്ക് എന്തൊരു ആഢ്യത്തം !ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-91304280214917110222008-03-29T07:00:00.000+04:002008-03-29T07:00:00.000+04:00മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്? ബ്ലോഗ്ഗര്‍മാരുടെ ഇടയ...മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-89001087652907422112008-03-28T17:30:00.000+04:002008-03-28T17:30:00.000+04:00ഏറനാടാ.ഇതേ ടൈപ്പ് ഇനിയും കിട്ടുമോ.ഒത്തിരി നാളുകള്‍...ഏറനാടാ.ഇതേ ടൈപ്പ് ഇനിയും കിട്ടുമോ.ഒത്തിരി നാളുകള്‍ കൊണ്ടുള്ള എന്റെ ആഗ്രഹമ,കിട്ടിയാല്‍ വാങ്ങി വെചെരെ.ഞാന്‍ നാട്ടില്‍ വരുമ്പോള്‍ വാങ്ങാം .ചുമ്മാതെ വേണ്ടാടെ ..ഡോളര്‍ തരാം ...കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-36029875752589170742008-03-27T21:47:00.000+04:002008-03-27T21:47:00.000+04:00ഇന്നിവന് വെറുമൊരു കാഴ്ചവസ്തു മാത്രം.ഇന്നിവന് വെറുമൊരു കാഴ്ചവസ്തു മാത്രം.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-53274426265727358462008-03-27T16:29:00.000+04:002008-03-27T16:29:00.000+04:00മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-60545693002483178502008-03-27T08:36:00.000+04:002008-03-27T08:36:00.000+04:00ഗ്രാമഫോണില്‍ പാട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു ചെ...ഗ്രാമഫോണില്‍ പാട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു ചെറിയ പൊട്ടലുണ്ടല്ലോ...അതു കേല്ക്കാനിഷ്ടമാണ്ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-18727787405062093012008-03-27T07:22:00.000+04:002008-03-27T07:22:00.000+04:00ഇപ്പോഴും എന്താ അതിന്റെയൊരു ലുക്ക്!:)ഇപ്പോഴും എന്താ അതിന്റെയൊരു ലുക്ക്!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-6451116031611085052008-03-27T01:38:00.000+04:002008-03-27T01:38:00.000+04:00ഇതൊക്കെ ഇപ്പഴും ഉണ്ടല്ലേഇതൊക്കെ ഇപ്പഴും ഉണ്ടല്ലേപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-25512222787478475722008-03-26T22:37:00.000+04:002008-03-26T22:37:00.000+04:00ഏറനാടാ, എല്ലാം പെട്ടികളാവും.ഐ പോഡും അവന്റെ വരാന്‍...ഏറനാടാ, എല്ലാം പെട്ടികളാവും.
ഐ പോഡും അവന്റെ വരാന്‍ പോകുന്നതും ഒക്കെ. എല്ലാം പെട്ടി തന്നെ.
എങ്കിലും പാട്ടു പെട്ടികളെ മറക്കനൊക്കില്ല. അല്ലാ ഒരു പെട്ടിയേയും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2307834703073182884.post-39160619520589940152008-03-26T22:22:00.000+04:002008-03-26T22:22:00.000+04:00ഇവനാണ് പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്‍. ഒരുകാലത്ത് കോ...ഇവനാണ് പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്‍. ഒരുകാലത്ത് കോഴിക്കോട്ടെ പെരുമനിറഞ്ഞ സംഗീതസദസ്സുകളില്‍ നിറഞ്ഞുനിന്ന സാന്നിധ്യം, ഇന്നിവന് വെറുമൊരു കാഴ്ചവസ്തു മാത്രം. ഐപോഡിനും സീഡി പ്ലയറിനും വഴിമാറി കൊടുത്ത അവരുടെയൊക്കെ ഉപ്പൂപ്പ!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com