
ആലുവയിലൊരിടത്ത് ഒരോണപാട്ടിന്‍ ഷൂട്ടിംഗിനു പോയപ്പോള്‍, പെരിയാറിന് തീരത്ത് മഴ പെയ്യുമ്പോള്‍ എടുത്ത 'വലവീശല്‍ രംഗം'. (ഖത്തറിലെ 'ഗള്‍ഫ് ടൈംസില്‍' Pic of the Week ആയിവന്നിരുന്നുവിത്)
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.