ഇവനാണ് പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്‍. ഒരുകാലത്ത് കോഴിക്കോട്ടെ പെരുമനിറഞ്ഞ സംഗീതസദസ്സുകളില്‍ നിറഞ്ഞുനിന്ന സാന്നിധ്യം, ഇന്നിവന്‍ വെറുമൊരു കാഴ്‌ചവസ്തു മാത്രം. ഐപോഡിനും സീഡി പ്ലയറിനും വഴിമാറി കൊടുത്ത അവരുടെയൊക്കെ ഉപ്പൂപ്പ!
ഇതും പാട്ടുപെട്ടി
‘പാട്ടുപെട്ടികള്‍ വാങ്ങുവാനാരും വരുന്നില്ലേ പടച്ചോനേ!‘- വില്‍പനക്കാരന്‍ കല്ലായിക്കാരന്‍ മുഹമ്മദ്‌കോയ പെരുവഴിയില്‍ കണ്ണും നട്ട്...