a.jpg)
പോയ കിനാവിലെ രാവിലെ ഞാന്‍ ഷേയ്വ് തുടങ്ങിയതായിരുന്നു...
.jpg)
സമീപം ഏഷ്യാനെറ്റ് റേഡിയോ ശബ്ദതൊഴിലാളിയും സുഹൃത്തും ആയ റെജി മണ്ണേല്‍ തപസ്സിലായിരുന്നു. അത് കൊളമാക്കാന്‍ ഞാന്‍ ഒരു രാഗം ആലപിച്ചെങ്കിലും...
.jpg)
തപസ്സിളക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചമ്മിപ്പോയി.
.jpg)
അക്കാര്യം വിളമ്പാന്‍ സുഹൃത്തുക്കളൊത്ത് കത്തി വെക്കുന്ന നേരം, അത് സംഭവിച്ചു. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി!

അയ്യോ.. ഓടിവരണേ.. ഷുക്കൂറേ, ജബ്ബാറേ, പാമൂ, നീരൂ.. ഓടിവാ മക്കളേ..!
.jpg)
പടച്ചോനേ, എന്തായീ കാണുന്നേ റബ്ബേ?
.jpg)
ആ കെടപ്പ് കെടക്കുന്നത് കണ്ടോ, എനിക്ക് വെയ്യായേ!
.jpg)
ഇനി നമ്മളെന്താ ചെയ്യാ, ആരെങ്കിലും വരുന്നേനും മുന്‍പ് വേം മുങ്ങാം. ഒരു കൊലക്കേസ്സ് താങ്ങാന്‍ വെയ്യാ..!