.jpg)
മൂന്നാറിലെ തേയിലത്തൊഴിലാളികളായ അമ്മമാര്‍ പണിയ്ക്കുപോകുന്നേരം കുഞ്ഞുങ്ങളെ നഴ്സറിയിലെ തൊട്ടിലുകളില്‍ കിടത്തും.
.jpg)
ഒരു ആയ നോക്കുവാനുണ്ടാവും.
.jpg)
വൈകുന്നേരം പണികഴിഞ്ഞ് ക്ഷീണിച്ച് വരുന്ന അമ്മമാര്‍ വാതോരാതെ കരയുന്ന അവരവരുടെ കുരുന്നുകളേയും എടുത്ത് കുടിലുകളിലേക്ക് പോകും.
.jpg)
ഞാനും കൂട്ടരും ചെല്ലുമ്പോള്‍ കുഞ്ഞുങ്ങള്‍ സമാധാനപ്രിയരും പുഞ്ചിരിതൂകുന്നവരും ആയിരുന്നു..