
പോയ് വരൂ ദിനകരാ നല്ലൊരു ഉദയത്തിനായ്...

കണ്ണെത്താദൂരേ മറുതീരം, മറുതീരത്തേ കോണില്‍ സംഗമം...

വള്ളം തുഴഞ്ഞക്കരെ പോകാം...

നാളെവരുമ്പോള്‍...

നവമുത്തുകളുമായെത്താം...

ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
ഇവിടെയിതാ മറ്റൊരു ഗ്രൂപ്പ്?! ഇത്തിരിവെട്ടം, മിന്നാമിനുങ്ങ്, സൈഫി - ഇനിയെന്ത് മൊഴി വേണമെന്ന ചര്‍ച്ചയാണോ? ആ!
പഴയ സ്നേഹിതന്മാര് ഏറെക്കാലത്തിനൊടുവില്‍ കണ്ടുമുട്ടിയ അനര്‍ഘനിമിഷം - ശ്രീ കൈതമുള്ളും കേപീകേ വെങ്ങരയും!
കുറുമാന് പാപ്പരാസികളെ വെട്ടിച്ച് മുങ്ങിക്കളഞ്ഞുവെന്ന വാര്‍ത്ത കിടലമുളവാക്കി. പടം പിടിക്കാനായില്ല.