
പീരങ്കിയമ്മയും കുട്ടിപ്പീരങ്കിയും ആരെയാണാവോ വെടിപൊട്ടിക്കാതെ കാത്തിരിക്കുന്നത്!
പണ്ടെങ്ങാണ്ടോ ഏതോ യുദ്ധഭൂമിയിലേക്ക് യാത്രപോയ പീരങ്കിപ്പടയാളിയെ കാത്തിരിപ്പാണോ?
ചോദിക്കാന്‍ ആശിച്ചെങ്കിലും മൗനം മാറ്റി അവര്‍ വെടിചീറ്റുമോ എന്നുതോന്നി. ചുമ്മാ ക്ലിക്കി ഞാന്‍ എന്റെ പാട്ടിനുപോന്നു.
(അബുദാബി കോര്‍ണിഷിലെ മ്യൂസിയം വളപ്പില്‍ നിന്നും പൊതിയാക്കിയത്)
പീരങ്കിയമ്മയും കുട്ടിപ്പീരങ്കിയും ആരെയാണാവോ വെടിപൊട്ടിക്കാതെ കാത്തിരിക്കുന്നത്!
ReplyDeleteപീരങ്കി അമ്മേടെ കുഞ്ഞാണോ ഈ കുട്ടി പീരങ്കി?
ReplyDeletegood photo
അവിടെ ഇനിയും ചില അപൂര്‍വ്വ കാഴ്ചകളുണ്ട്..കൊച്ചരുവിയും, കൈതക്കൂട്ടങ്ങളും അരയന്നങ്ങളും..ആ ചിത്രങ്ങളും കൂടി പോരട്ടേ...
ReplyDeleteപെരുനാളിൻ പഴയ പീരങ്കിയുമെടുത്ത് ഇറങ്ങിയിരിക്കയാണൊ....:)
ReplyDeleteഒരിടത്തൊരിടത്ത്
ReplyDeleteപങ്കിയമ്മ എന്നൊരു
പീരങ്കിയമ്മയും
പിങ്കിക്കുട്ടി
എന്നൊരു
കുട്ടിപ്പീരങ്കിയും
ഉണ്ടായിരുന്നു...
എന്നിട്ടോ?????????????????????
നന്നായിട്ടുണ്ട്.
ആശംസകള്‍.
മാനേ, ലാ കോട്ട കണ്ടാ.. ലങ്ങോട്ടാണു ചാച്ചന്‍ പണ്ടൊക്കെ ഠോ ഠോ ന്നു വെഡി പൊട്ടിച്ചിരുന്നദ്.. ഇപ്പഴൊക്കെ എന്തോന്നു വെഡി! പണ്ടൊക്കെയല്ലേ വെഡി!
ReplyDeleteഇപ്പഴൊക്കെ എന്തോന്നു വെഡി! പണ്ടൊക്കെയല്ലേ വെഡി!
ReplyDelete:)
കാഴ്ച വസ്തുവായിരിക്കട്ടെ പീരങ്കികള്‍
ReplyDeleteനമുക്ക് വേണ്ടാ അവയുടെ ഗര്‍ജനങ്ങള്‍
ബൂലോകര്‍ക്കെല്ലാം ബലിപെരുന്നാള്‍ ആശംസകള്‍
ReplyDeleteആശംസകള്‍....
ReplyDeleteകുട്ടിപ്പീരങ്കി ഇനി എന്നണാവോ വളര്‍ന്ന് അമ്മപ്പീരങ്കിയോളമാവുന്നത്?
ReplyDeleteചിത്രം കൊള്ളാം ഏറു.
ഏറൂ...
ReplyDeleteഒരു സംശയം ഈ പീരങ്കീന്ന് പറയണ സാധനം പ്രസവിക്കുമോ ? അബുദാബീലൊക്കെ അങ്ങനായിരിക്കും അല്ലേ ?
ഓ.ടോ. നിലമ്പൂര്‍ യാത്ര നാളെ നടക്കാന്‍ സാദ്ധ്യതയുണ്ട്. ബാക്കി പോയി വന്നിട്ട് പറയാം.