പറന്നകന്നുപോകുന്ന
രണ്ടായിരത്തിയെട്ടേ..
പ്രശ്നബാധിത രക്തപങ്കിലമാം
ഭൂമിവിട്ട് പോകുക പ്രാവുകളേ
വിട എന്നെന്നേക്കും വിട.
#2008#
-----------------------------------

പറന്നിറങ്ങുന്ന
രണ്ടായിരത്തിയൊമ്പതിന്
ഊഷരഭൂമിയിലേക്ക്
സമാധാനദൂതുമായ്
സ്വാഗതം സ്വാഗതം...
{2009}
(ഇത് അബുദാബി അല്‍ ഫുജൈം കാര്‍ മ്യൂസിയം പള്ളിമിനാരമുകളിലെ പ്രാവുകള്‍)