താഴെക്കാണുന്നവരെ പുച്‌ഛമായിരുന്നു
പുഴുക്കള്‍ പോലെ അറപ്പായിരുന്നു.

അന്ന് ഞാനോര്‍ത്തില്ല ഒരുനാള്‍
താഴേക്ക് വന്ന് പതിക്കുന്നത്

വിണ്ണില്‍ നിന്നും മണ്ണിലേക്ക്
പതിച്ച് മണ്ണായടിഞ്ഞ് അലിഞ്ഞ്
പുഴുക്കള്‍ ഭക്ഷണമാക്കി
ഇല്ലാതായികൊണ്ടിരിക്കുന്നു.
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
അവസാന വിധി ഇതു തന്നെ.........
ReplyDeleteഎല്ലാത്തിന്റേയും എല്ലാവരുടേയും വിധി ഇതു തന്നെ.
ReplyDeleteആര്രും അഹങ്കരിക്കേണ്ട എന്ന് ചുരുക്കം.
ReplyDeleteഇന്ന് ഞാന്‍ നാളെ നീ..
ReplyDeleteഞാന്‍ ഒരു കമന്റ് ഇടാന്‍ മറന്നിരുന്നു. ഏതായാലും നിങ്ങളൊക്കെ ഇട്ടുതുടങ്ങിയല്ലോ. :)
ReplyDeleteThis comment has been removed by the author.
ReplyDeleteവല്ലാത്തൊരു കാഴ്ച..
ReplyDeleteപക്ഷെ അടിക്കുറിപ്പ്..
ഭൂമിയിലേക്കത് പുച്ഛത്തോടെയാണ്
നോക്കിയതെന്ന് വിചാരിക്കാന്‍ എനിക്കിഷ്ട്ടമില്ല..
വീണു കിടക്കുമ്പോള്‍ ആ ചിറകുകള്‍ ഒഴുകിയ
ആകാശം എന്‍റെ ഉള്ളില്‍ ഇപ്പോള്‍ പെയ്യുമെന്ന
പോലെ കറുക്കുന്നു..