
ഓര്‍മ്മയുണ്ടോ ഈ മുഖം??
ഓര്‍മ്മ കാണില്ല. അന്ന് ഞാന്‍ സമുദ്രത്തിലെ വി ഐ പീ.
അന്നു നീ വെള്ളത്തില്‍ അല്ലല്ലോ?
ഇന്ന് ഈ മുഖം കാണാന്‍ ദിര്‍ഹംസ് മുടക്കി ടിക്കറ്റ് എടുത്ത്
താനും ഫാമിലിയും ഈ അക്വേറിയത്തില്‍ വരണം.
കാമറയില്‍ ഈ മുഖം ക്ലിക്കി കൊണ്ടുപോയി
ബ്ലോഗിലിടണം.
ഓര്‍മ്മയുണ്ടോ ഈ മുഖം??
ReplyDeleteഓര്‍മ്മ കാണില്ല. അന്ന് ഞാന്‍ സമുദ്രത്തിലെ വി ഐ പീ.
erandaa , dubai mallile aquariathil nhanum kandu.. ivane
ReplyDeleteഓര്‍മ്മിക്കാന്‍ വേണ്ടി കണ്ടിട്ടില്ല..ഈ മുഖം..:):):)
ReplyDeleteമുന്‍പ് കണ്ടിട്ടില്ല, പിന്നെങ്ങനെ ഓര്‍മ്മയുണ്ടാവാന്‍!
ReplyDeleteമുന്നൂറാനേ.. ഇവന്‍ കൊള്ളാം അല്ലേ? എന്താ മോന്ത ഷേയ്പ്! വളരെ നന്ദി.
ReplyDeleteചാണക്യന്‍ ഇപ്പോ കണ്ടല്ലോ. ഇനി ഇവനെ കണ്ടാല്‍ കണ്ടില്ലാന്ന് പറഞ്ഞാല്‍ അവന്‍ കടിച്ചുകീറും. നന്ദിട്ടോ.
ഏഴുത്തുകാരീ ഇനി കണ്ടാല്‍ ഇവനെ ഒന്നു കണ്ടൂന്ന് പറഞ്ഞേക്ക്. ഇല്ലേല്‍ അവന്‍ കലിപ്പാവും. നന്ദിട്ടോ.
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
ReplyDeleteപഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം
കാശു കൂടുതല്‍ ആണേലും അവിടുത്തെ കാഴ്ച കൊള്ളാം അല്ലെ? പ്രശ്നമതല്ല... വരുന്ന ഓരോ ബന്ധുക്കളെ കാണിക്കാന്‍ അവിടെ കേറി കേറി കാശു കുറെ പോകുന്നുണ്ടേ നമ്മള്‍ പ്രവസി പ്രയാസികളുടെ...(എന്‍റെ മാത്രം അനുഭവം അല്ല... പലരും പറഞ്ഞു ഇതു തന്നെ) പൌണ്ടും ഡോളറും കൊണ്ട് മെത്ത പണിയുന്നവര്‍ക്ക് അതറിയില്ലല്ലോ....
ReplyDeleteറെറ്റിനയില്‍ പതിഞ്ഞ ചിത്രങ്ങള്‍ കണ്ടു
ReplyDeleteനന്നായിരിക്കുന്നു, എല്ലാ ഫോട്ടോകളും
എന്നോട് സംസാരിക്കുന്നതുപോലെ
തോന്നുന്നു. ഏറനാടന് എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്നേഹപൂര്‍വം
താബു
http://thabarakrahman.blogspot.com/