ഞാന്‍ പഠിച്ചിരുന്ന പള്ളിക്കൂടം - ചെട്ടിയങ്ങാടീലെ കല്ലായിസ്‌ക്കൂള്.
ആമിന്താത്ത - എന്നെ ചെറുപ്പം തൊട്ട് ഒരുവിധം വലുപ്പം വെക്കുന്നതുവരെ പരിപാലിച്ചിരുന്നു(വര്‍ഷങ്ങളോളം പുരയില്‍ വേലയെടുത്ത് വസിച്ചിരുന്നു)
ബായക്കൊല! (കണ്ടപ്പം ഒരു പൂതി).
ഇതാണാട് - നാടനാട് Or കൊറ്റനാട്
(മുന്‍കൂര്‍ ജാമ്യം:- ഇപ്പടങ്ങള്‍ എടുത്തത് സഹോദരനാണ്)
സുഹൃത്തുക്കളേ.."മധുരിക്കും ഓര്‍മ്മകളേ.. മലര്‍മഞ്ചല്‍ കൊണ്ടുവരൂ..."
ReplyDeleteഗൃഹതുരത്വമാം പടങ്ങളിട്ടു. നിങ്ങളും കാണുവിന്‍, നൊസ്റ്റാള്‍ജിക്കാകുവിന്‍..!
kollaam kollum
ReplyDeleteകൊള്ളാം
ReplyDeleteമധുരിക്കും ഓര്‍മ്മകളെ......
ReplyDeleteകൊണ്ടു പോക്കൂ ഞങ്ങളെ... ആ ...പഴയ..പഴമയിലേക്ക്
എത്ര കണ്ടാലും എത്ര കേട്ടാലും മതി വരാത്ത എന്‍റെ ഗ്രാമത്തിന്‍ കഥകള്‍
ഈ പ്രവാസഭൂമിയിലെ ഈ ചൂടിലും ഞാന്‍ അറിയാതെ
കുളിരു കോരുന്നു ഈ ചിത്രങ്ങളിലൂടെ.....
പുതുമ തേടിപോകും പുതുതലമുറക്ക് ഒരു ഓര്‍മചെപ്പായ്
മാറട്ടെ എന്ന പ്രത്യാശയോടെ.....
(രണ്ട് മെയില്‍ ഞാന്‍ അയചിരുന്നു കിട്ടിക്കാണും എന്ന് കരുതുന്നു).
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍
ആ നലാമത്തെ ആടിനെ പോത്തുകല്ലില്‍ നിന്നും അടിച്ചുകൊണ്ടു വന്നതായിരിക്കണം. അതിന്റെ ലുക്ക് കണ്ടില്ലെ.
ReplyDeleteനല്ല നിഷ്കളങ്കമായ ചിത്രങള്‍. ഇനിയും ക്യാമറയ്ക്കു ആയുസ്സുകൊടുക്കട്ടെ.
ഓര്‍മ്മകള്‍ ഓടി കളിക്കുമാ മുറ്റത്തെ....:)
ReplyDeleteകൊള്ളാം.. ഇനിയും എന്നിനീ ഭാരങ്ങള്‍ തീരും( ആമിന്താത്തായുടെ ആ മുഖം എന്നും മായാതെ നിലനില്‍ക്കും.)
ReplyDeleteഏറനാടാ,
ReplyDeleteമധുരിക്കും ഓര്‍മ്മകള്‍ നന്നായിരിക്കുന്നു. ആ ബായക്കൊല പഴുക്കുമ്പോ പറയണേ :)
ആമിന്താത്തക്ക് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ കഥ പറയാന്‍ കാണുമല്ലേ?
ReplyDeleteആട് സ്ഥിരം മോഡല്‍ ചെയ്യുന്ന ആടാണോ? പോസു കണ്ടിട്ട് അങ്ങനെയൊരു സംശയം.
അനോണീ,
ReplyDeleteഉറുമ്പ്,
മന്‍സൂര്‍,
ബയാന്‍,
വേണു,
മുക്കുവന്‍,
മഴത്തുള്ളി,
റീനി
നിങ്ങള്‍ക്ക് നന്ദി നേരുന്നു. ആമിന്താത്ത ഒത്തിരി മുത്തശ്ശിക്കഥകള്‍ പറഞ്ഞുതന്നാണെനിക്ക് ചോറു ഉറുളയാക്കി തന്നിരുന്നത്...
ഏറനാടന്‍ജീ...
ReplyDeleteചിത്രങ്ങളിലൂടെ തിരിച്ചു കിട്ടുന്ന ഓര്‍മ്മകളുടെ മധുരം എന്നെന്നും നിലനില്‍ക്കട്ടെ!
ആമീന്താത്തായെ ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നു എന്നതില്‍ തന്നെ പഴയ കാലത്തെ ഇന്നും എത്ര സ്നേഹിക്കുന്നു എന്നതിനുള്ള തെളിവാണ്‍.
അവസാനത്തെ പടത്തിലെ ആട് പോസു ചെയ്തു തന്നോ?
:)
കൊള്ളാല്ലോ ഏറനാടാ..ഇഷ്ടമായി ചിത്രങ്ങള്‍..!
ReplyDelete:)
ReplyDeleteശ്രീ.. നന്ദി. അതേ ആമിന്താത്ത എന്ന പാവം വൃദ്ധയെ വിസ്മരിക്കാനാവില്ല.
ReplyDeleteകിരണ്‍സിനും സതീഷ് മാക്കോത്തിനും താങ്ക്‌സ്..
nannaayirikkunnu padangalokke.
ReplyDeletethiruvanthorathu vannu pokumpo onnu parayane. ividoru nadan mashum kudumbavum undey. onnu mundeettu pokamallo. ithu ella bloggarmarkkum ulla ariyippaayi kanakkakkanam. illenki adi...
നന്നായി..............
ReplyDeletepls visit6
ഓണക്കര്‍ട്ടൂണുകള്‍......
www.catoonmal.blogspot.com
ഞാനുമത്രയേ...
ReplyDeleteപറഞ്ഞിട്ടുട്ടുള്ളൂ......ഏറനാടന്‍....
തെറ്റും ശരിയുമൊന്നും നമുക്ക് ഏകപക്ഷീയമായി വിധിയെഴുതാന്‍ സാധിക്കില്ലെന്ന്.....
മണല്‍കാറ്റ് കണ്ടു.( മുപ്പത് /എട്ട് /രണ്ടായിരത്തിഏഴ് )....ഈ മേഖലയിലെ തുടക്കക്കാര്‍ എന്ന നിലയില്‍ വിലയിരുത്തുബോള്‍ സംഗതി കൊള്ളാം...!
ReplyDeleteസ്നേഹത്തോടെ
ഖാന്‍ പോത്തന്‍കോട്
ഏറനാടാ,
ReplyDeleteപടങ്ങള്‍ ഒക്കെ ഒരുവിധം നന്നായി സഹോദരന്‍ എടുത്തതു കൊണ്ട്.... ഏത്.....:) (തമാശയാണെ). നന്നായിരിക്കുന്നു.
:)..now that was a walk thru the past...really loved that ammomma...
ReplyDelete