Thursday, July 1, 2010

മല്‍സര ചിത്രം.


മൂന്ന്‍ പ്രസിദ്ധ ബൂലോകര്‍ പ്രവര്‍ത്തിക്കുന്ന പുതിയ ടെലിഫിലിം ഒരാഴ്ച കൊണ്ട് ഷൂട്ടും എഡിറ്റിംഗും ഡബ്ബിംഗും പൂര്‍ത്തിയാക്കി. (മല്‍സര ചിത്രം ആയതിനാല്‍ തല്‍ക്കാലം പേരും കഥയും രഹസ്യമാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.)

ഫോട്ടോയില്‍ വലത്തു നിന്നും
ചിത്രസംയോജകന്‍ മുജീബ്‌ കുമരനെല്ലൂര്‍,
നായകന്‍ ഏറനാടന്‍,
നിര്‍മ്മാതാവ് ഷെരീഫ്‌ മാന്നാര്‍,
നായിക അനന്തലക്ഷ്മി ഷെരീഫ്‌,
സഹസംവിധായിക അച്ചു പതിക്കല്‍,
രചന-സംവിധായകന്‍ ഇസ്കന്തര്‍ മിര്‍സ,
ക്യാമറാമാന്‍+വില്ലന്‍ ഹനീഫ്‌ കുമരനെല്ലൂര്‍,
മാസ്റ്റര്‍ ആസാദ്‌ അപ്പു.

അബുദാബി മലയാളി സമാജം ഹ്രസ്വചിത്ര മല്‍സരത്തില്‍ പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നു. ഈ മാസം പതിനഞ്ചിനായിരിക്കും.

പ്രോത്സാഹനങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാവുമല്ലോ..

14 comments:

  1. മൂന്ന്‍ പ്രസിദ്ധ ബൂലോകര്‍ പ്രവര്‍ത്തിക്കുന്ന പുതിയ ടെലിഫിലിം

    ReplyDelete
  2. എന്നാപിന്നെ അതൊന്നു കണ്ടിട്ട് തന്നെ കാര്യം.....ഈ സമാജത്തിലൊക്കെ നമ്മളെ കേറ്റുമോ....

    ReplyDelete
  3. ആഹാ. ഇത് സംഭവമാണല്ലോ. എന്നാലത് കണ്ടിട്ട് തന്നെ കാര്യം. വിശദ വിവരങ്ങള്‍ അറിയിക്കണേ.

    ReplyDelete
  4. അയ്യോ ഭായി നമ്മള്‍ അബുദാബി വിട്ടിട്ടു മാസം മൂന്നായി. ഇനിയിപ്പോ ഈ സംഗതി ഒന്ന് കാണണമെങ്കില്‍ എന്താ വഹുപ്പ്............

    ReplyDelete
  5. ആഹാ
    കിട്ടിയാ കാണണം... :)
    ആശംസകള്‍

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഏറനാടാ..
    എല്ലാ വിജയങ്ങളും നേരുന്നു.

    ReplyDelete
  8. Glad to meet Mr.Iskandar!!

    ReplyDelete
  9. എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്യുകയാ….
    സംഭവം കൊള്ളാം.

    ReplyDelete
  10. ഇസ്കന്തര്‍ മിര്‍സ ഒരു മഹാനായ സംവിധായകനായി മാറട്ടെയെന്ന് ആശിക്കുന്നു...
    ഏറനാടന്‍ പിന്നെ മമ്മൂട്ടി തന്‍ സൌന്ദര്യവും ലാലിന്‍ ഗ്ഗുണങളും സുരേഷിന്‍ ഗ്ഗ്ലാമറും ഒത്തു ചേറ്ന്നവനല്ലയോ?

    ReplyDelete
  11. ഏവര്‍ക്കും ഹൃദ്യമായ നന്ദി നമസ്തേ.

    ReplyDelete
  12. ഏറനാടാ
    സര്‍വ്വവിധ ആശംസകളും..

    ReplyDelete
  13. എല്ലാവിധ ആശംസകളും.

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com