Sunday, April 22, 2007

വേളിക്കായലില്‍ ഓളം തള്ളുമ്പോള്‍...

"വേളിക്കായലില്‍ ഓളം തള്ളുമ്പോള്‍
ഓര്‍ക്കും ഞാനെന്റെ മാരനെ.."

നേരം വെളുത്തുവരും നേരം വേളിക്കായലിന്‍ മുകളിലൂടെ തീവണ്ടി കൂവിപായുമ്പോള്‍ റെറ്റിനയില്‍ പതിഞ്ഞൊരു ചിത്രം..

18 comments:

 1. "വേളിക്കായലില്‍ ഓളം തള്ളുമ്പോള്‍
  ഓര്‍ക്കും ഞാനെന്റെ മാരനെ.."

  നേരം വെളുത്തുവരും നേരം വേളിക്കായലിന്‍ മുകളിലൂടെ തീവണ്ടി കൂവിപായുമ്പോള്‍ റെറ്റിനയില്‍ പതിഞ്ഞൊരു ചിത്രം..

  ReplyDelete
 2. നേരംവെളുക്കുന്നതൊക്കെ കണ്ടിട്ടു വര്‍ഷങ്ങള്‍ ഒത്തിരിയായി.

  ReplyDelete
 3. എല്ലാരും പടം പിടിക്കുന്നവരായാല്‍ പിന്നെയാര് ബ്ലോഗെഴുതും നടക്കട്ടെ നടക്കട്ടെ വിജയീ ഭവ:
  നിന്‍റെ സിനിമാ സംബന്ധമായ ഒത്തിരി പടങ്ങളുണ്ടാവില്ലേ അതൊക്കെ വരട്ടെ

  ReplyDelete
 4. സ്ഥലം മാറിപ്പോയി മാഷേ :-)

  ReplyDelete
 5. നല്ല പടം..മഴക്കാലമായിരുന്നുവോ?(വേളിക്കായല്‍?!അതേതു കായലാ?)

  ReplyDelete
 6. ചാത്തനേറ്:
  കുറച്ച് മുന്‍പ് ഒരാള്‍ തലക്ക് മോളിലെ ഓളത്തിന്റെ പടം ബ്ലോഗിലിട്ടിരുന്നു പിന്നാ കായലിലെ ഓളം...:)

  ചാത്തന്‍ പറന്നു. :)

  “കുട്ടിച്ചാത്തനവര്‍കള്‍” ദാര്???

  ReplyDelete
 7. എന്തൊക്കെയോ ഓര്‍മ്മകളുണര്‍ത്തി ഈ ഫോട്ടോ

  ReplyDelete
 8. ഇത്‌ നേരം വെളുക്കുന്നതോ അതോ മേഘം മൂടിയതോ?

  ReplyDelete
 9. ബയാന്‍,

  വിചാരം,

  കുതിരവട്ടന്‍,

  അപ്പു,

  സോന,

  കുട്ടിച്ചാത്തന്‍,

  അഗ്രജന്‍,

  അരീക്കോടന്‍:

  നന്ദി നേരുന്നുവീ ഇടത്തിലെത്തിയതിനും കമന്റിയതിനും. വേളിക്കായല്‍ അറിയാത്തവരും ഉണ്ടെന്ന്‌ സോനയുടേയും കുതിരവട്ടന്റേയും ചോദ്യങ്ങളില്‍ നിന്നും മനസ്സിലായി. എന്നാല്‍ അങ്ങനൊന്നുണ്ട്‌. ശംഖുമുഖം ബീച്ച്‌ വഴി വേളികായലില്‍ എത്താം.

  ReplyDelete
 10. ഏറനാടന്‍..
  നല്ല ചിത്രം.നേരം വെളുക്കുന്നതൊക്കെ ഇപ്പൊ
  ചിത്രത്തിലൂടെയാ കാണാന്‍ കഴിയുന്നുള്ളൂ.

  ഓ.ടോ)അല്ലാ..തീവണ്ടിയിലാണൊ,പണി..?
  ചായാ..കാപ്പി..
  ചായാ..കാപ്പി..
  ഒയന്നുബടാ...

  സുല്ലിന്റെ തെങ്ങുംതോപ്പും വേളിക്കായലുമൊക്കെ
  റെറ്റിനയില്‍ പതിഞ്ഞത് കരിവണ്ടീന്നല്ലെ,
  അതോണ്ട് ചോയിച്ചതാ

  ReplyDelete
 11. ഏറനാടാ.. ഇങ്ങ്നെ റെറ്റിനയില്‍ പതിയുന്നതൊക്കെ..സ്ക്രീനില്‍ വരുന്നെങ്കില്‍.. ഈ കാമെറയുടെ ആവശ്യം ഇല്ലല്ലോ.. പടം നന്നായിട്ടുണ്ട്...:)

  ReplyDelete
 12. ഏറനാടാ,

  ഇത്ര നേരത്തെ വേളിക്കായലിന്‍‍ മുകളിലൂടെ തീവണ്ടി യില്‍ ഇതെങ്ങോട്ടാ യാത്ര?

  വര്‍ഷങ്ങള്‍ കൂടി ഇങ്ങനെ നേരം വെളുക്കുന്നതും കണ്ടു ;) കൊള്ളാം.

  ReplyDelete
 13. വേളിക്കായലിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ കണ്ടു. ഫോട്ടൊ നന്നായിട്ടുണ്ട്. ഫോട്ടൊ എടുക്കാന്‍ വേണ്ടി മാത്രമായി കാലത്തേ എഴുന്നേറ്റതാണോ? കാലന്റെ കഥയും വായിച്ചിട്ടുണ്ടായിരുന്നു. കമന്റിടാന്‍ മറന്നു പോയി. വളരെ നന്നായിരുന്നൂ ആ കഥ. നടന്നതു തന്നെയാണല്ലേ ;-)

  ഓടോ:
  ഞാന്‍ വേറെ സ്ഥലത്ത് ഇടാന്‍ ഉദ്ദേശിച്ച കമന്റ് ഇവിടെ ഇട്ടു. പിന്നെ ഡിലീറ്റ് ചെയ്തു. ഏറനാടന് സംശയം തോന്നണ്ടാ എന്നു വച്ചാണ് സ്ഥലം മാറിപ്പോയി എന്നു പറഞ്ഞത്. കമന്റിന്റെ സ്ഥലമായിരുന്നു മാറിയത്.

  ReplyDelete
 14. മിന്നാമിന്നി - അതേ പക്ഷെ ചായാകാപ്പി കച്ചോടമല്ലായിരുന്നു. ആയുസ്സിന്റെ സിംഹഭാഗവും തിരോന്തരം പോവുന്ന കരിവണ്ടി എടുത്തൊണ്ടുപോയി. എത്രയെത്ര സൗഹൃദങ്ങള്‍ ആ യാത്രകളില്‍ ഹോ! ആലോയ്ക്കാന്‍ വെയ്യ!

  ഇത്തിരിവെട്ടം :)

  സാജന്‍ :)

  മഴത്തുള്ളി - വേളിക്കായലിന്‍ മുകളിലെത്തുമ്പോള്‍ നേരം 6 മണി കഴിഞ്ഞിട്ടുണ്ടാവുമെന്നും (രാവിലെ). അതിനുശേഷം ഞാനും പ്രഭാതസൂര്യനെ കണ്ടിട്ടില്ല!

  കുതിരവട്ടന്‍: നന്ദി. സമാധാനമായി. സ്ഥലം മാറിപോയി എന്ന്‌ കേട്ടപ്പോള്‍ നിങ്ങളുടെ പേരില്‍ ഒന്നൂടെ നോക്കി. അപ്പോഴാ ആശ്വാസമായത്‌. ഹിഹി. താങ്ക്യു,

  ReplyDelete
 15. ഇഷ്ടമായി ഈ ചിത്രം :)

  ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com