ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Subscribe to:
Post Comments (Atom)
© Copyright All rights reserved
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com
സുല്ലിനു സ്വന്തമായ തെങ്ങിന്‍ തോപ്പ്!
ReplyDeleteസുല്ലില്ലാത്ത നേരം നോക്കി കാമറയില്‍ ഒരു ക്ലിക്ക്! തേങ്ങയടക്കം തോപ്പ് കാമറയ്‌ക്കുള്ളിലായ്.
ഠിം...
ReplyDeleteതേങ്ങയല്ല മച്ചിങ്ങ. എന്റെ തോപ്പില്‍ കയറി അതിക്രമം കാണിക്കുന്നൊ?
-സുല്‍
കണ്ണൂരെക്സ്പ്രസ്സിലല്ലേ യാത്ര. എന്റെ വക ഒരു ബോംബ്. ‘ഠേ..’
ReplyDeleteതേങ്ങയൊന്നും കാണനില്ലല്ലോ... സുല്ലടിച്ചുമാറ്റിയോ എല്ലാം???
ReplyDeleteസുല്ലിനിത്ര വലിയ തെങ്ങിന്‍ തോട്ടമോ? എന്നിട്ട് ഈയിടെ തേങ്ങയടിയൊന്നുമില്ലല്ലോ. ദേ ഇവിടെ മച്ചിങ്ങ ;)
ReplyDeleteഠേ..... ഠേ.......
രണ്ടും സുല്ലിന്. ഒന്നെടുത്തടിച്ചിട്ട് ഒന്നു കൊണ്ടുപൊയ്ക്കോള്ളൂ. പിശുക്കത്തരം കാണിക്കരുത് ഇനി :)ഹി ഹി...
മലയാളം പാഠാവലി ഓര്‍മ്മയില്‍ എത്തിച്ചു ഈ പടം :)
ReplyDeleteനല്ല പോട്ടം
തെങ്ങുകണ്ടപ്പോഴേ മനസ്സിലായി അതു സുല്ലിന്റെയാണെന്ന്.(ഒരു തെങ്ങാണെന്ന് അവകാശപ്പെടാന്‍ സ്വന്തമായി ഒരു മച്ചിങ്ങപോലും ഇല്ലാത്ത...പാവം തെങ്ങ്!!) പോട്ടം നന്നായിട്ടുണ്ട്ട്ടോ..
ReplyDeleteമനസ്സിലുറങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍.:)
ReplyDeleteസുല്ലേ, വില്ക്കുന്നോ?
ReplyDeleteചെത്തുള്ള തെങ്ങാണോ..????
ReplyDeleteസുല്ലേ, തേങ്ങാതോപ്പിന്റെ ഉടമ ഇങ്ങനെ മച്ചിങ്ങയാണോ തരുന്നത്. ഞാന്‍ കൈപറ്റിട്ടാ..
ReplyDeleteസുശീലോ നല്ല ശീലമാണല്ലോ കൈ നിറയേ?
:) നന്ദി.
കണ്ണൂരാന്‍: തേങ്ങയെല്ലാം സുല്ല് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയല്ലേ, ആവശ്യത്തിനെടുത്ത് തലയില്‍ ഇട്ടുതരാന്‍..
:)
മഴത്തുള്ളിജി തേങ്ങാക്കെല്ലാം നല്ല വിലയല്ലേ? അതോണ്ടാ പിശുക്ക്.
അഗ്രജന്‍ജീ ഏതു ക്ലാസ്സിലാ..
സോനാ നന്ദി ഒരു തേങ്ങയെടുത്തുപോയിക്കോളൂ..
വേണു :) നന്ദി
പടിപ്പുരജീ വില്‍ക്കുന്നില്ലാത്രേ..
കുട്ടന്‍സ്‌ജീ ചെത്തുള്ളത് തെങ്ങിനല്ല, സുല്ലിനോ?
:)
ഞാനോടി, ഇനി ഞായറാഴ്‌ച പാക്കലാം..
പടം ഇഷ്ടമായി...പക്ഷേ തെങ്ങിനൊക്കെ മണ്ഡരി ആണെന്നു തോന്നുന്നു...:-)
ReplyDeleteചാത്തനേറ്: കണ്ണൂര്‍ എക്സ്പ്രെസ്സ് കോഴിക്കോടെത്തുമ്പോള്‍ തന്നെ ഇരുട്ടുമല്ലോ.. പിന്നെങ്ങനാ ഈ പടം?????
ReplyDeleteഏറനാടാ..ഇത് കൊല്ലം പരവൂരല്ലേ ??
ReplyDeleteഎന്തായാലും സുല്ലിനിനി തേങ്ങക്ക് കുറവില്ല..!
തൃശ്ശൂരില്‍ വല്ലതുമായിരുന്നെങ്കില്‍ ഒന്നു നോക്കാമായിരുന്നു. സ്ഥലത്തിനൊക്കെയിപ്പോ എന്താ വില!
ReplyDeleteഈ തെങ്ങിന്‍തോപ്പില്‍ കയറിക്കണ്ടവരൊക്കെ എന്റെ പുതിയ ബ്ലോഗില്‍ക്കൂടി ഒന്നു കയറിപ്പോണേ.. ഒരു പാവം തൃശ്ശൂര്‍ക്കാരനാണേയ് ...
http://thrissurviseshangal.blogspot.com/
തെങ്ങിന്‍ തോപ്പിലെത്തിയ സാരംഗി, കുട്ടിച്ചാത്തനവര്‍കള്‍, കിരണ്‍സ്, വിനുച്ചേട്ടന്‍ എന്നിവര്‍ക്കും സ്നേഹപൂര്‍വം ഏറനാടന്‍സ് നന്ദി..
ReplyDelete