Monday, December 31, 2007

ബൂലോഗരേ, നവവല്‍സരാശംസകള്‍...

ഇക്കൊല്ലത്തെ ഒടുക്കത്തെ കാറ്റ്...


പോയ് വരൂ ദിനകരാ നല്ലൊരു ഉദയത്തിനായ്...


കണ്ണെത്താദൂരേ മറുതീരം, മറുതീരത്തേ കോണില്‍ സംഗമം...


വള്ളം തുഴഞ്ഞക്കരെ പോകാം...


നാളെവരുമ്പോള്‍...


നവമുത്തുകളുമായെത്താം...

18 comments:

  1. "ബൂലോഗരേ, നവവല്‍സരാശംസകള്‍..."

    ReplyDelete
  2. ആദ്യ ചിത്രത്തിലെ ക്ലാരിറ്റി ഇഷ്ടമായില്ല. ബാക്കിയൊക്കെ ഇഷ്ടമായി.

    :-)

    പുതുവത്സരാശംസക്കള്‍..

    Enjoy 2008!

    ReplyDelete
  3. സാലി........ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

    ReplyDelete
  4. എകാന്തതയുടെ ഇരുട്ടും തണുപ്പുമകറ്റാന്‍ സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി എത്തുന്ന ബൂലോഗ സൗഹൃദത്തിനു പുതുവല്‍സരാശംസകള്‍

    ReplyDelete
  5. ഏറനാടന്‍‌ജീ... ചിത്രങ്ങള്‍‌ കൊള്ളാം.

    പുതുവത്സരാശംസകള്‍‌!
    :)

    ReplyDelete
  6. സാലിഹ്,
    പുതുവത്സരാശംസകള്‍!

    ReplyDelete
  7. പുതുവത്സരാശംസകള്‍

    ReplyDelete
  8. പുതുവത്സരാശംസകള്‍.

    ReplyDelete
  9. ഏറനാടാ..ചിത്രങ്ങള്‍ കൊള്ളാം..

    നവ വത്സര ആശംസകള്‍..

    ReplyDelete
  10. നാട്ടുക്കാരാ

    പുതുവല്‍സരാശംസകള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  11. നാട്ടുക്കാരാ

    പുതുവല്‍സരാശംസകള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  12. പുതുവത്സരാശംസകള്‍

    ReplyDelete
  13. നവവത്സരാശംസകള്‍

    ReplyDelete
  14. അഭിലാഷ്,
    കുറുമാന്‍ ഏട്ടന്‍,
    കരിം മാഷ്,
    ശ്രീ,
    കൈതമുള്ള്,
    പേര്‌ പേരക്ക,
    അലി,
    ഉപാസന,
    ജിഹേഷ് എടക്കൂട്ടത്തില്‍,
    പ്രിയ ഉണ്ണികൃഷ്‌ണന്‍,
    മന്‍‌സൂര്‍,
    പ്രയാസി,
    ഹരിശ്രീ

    നന്ദി നന്ദി ഇവിടെ വരാത്ത എല്ലാ പ്രിയമുള്ള ബൂലോഗര്‍‌ക്കും കൂടെ പുതുവല്‍സരാശംസകള്‍...

    ReplyDelete
  15. ഫോട്ടോ പോസ്റ്റ് മുഴുവനും കണ്ടു.ആ എരുമക്കൂട്ടത്തേയും, ആമിനത്താത്തയേയും, ചാലിയാര്‍പുഴയും നീരാട്ടു കടവും...
    ഒക്കേയും ഇഷ്ടമായി...

    ReplyDelete
  16. കൊള്ളാം, സഖാവേ...
    ------------------------------------------------
    (ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
    http://kaalamaadan.blogspot.com/2007/12/blog-post_28.htm

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com