അബുദാബീലെ പഴേ മ്യൂസിയം കോമ്പൗണ്ടിലെ ഹൈക്ലാസ്സ് അറബിക്കാളക്കൂറ്റന്‍.
മൂപ്പര് ചൂടുസഹിക്കാഞ്ഞ് ഫുള്‍-ടൈം വല്യ കറങ്ങും ഫാനിന്‍ കാറ്റും കൊണ്ട്
മോന്ത അങ്ങോട്ടെന്നെ തിരിച്ചെച്ച് ഒരേനില്‍പ്പെന്നെ!
ഒരുനിമിഷം ഞാന്‍ ഞമ്മളെ നാട്ടിലെ നാടന്‍ കാളമൂരിക്കുട്ടന്മാരെ കുറിച്ചോര്‍ത്തുപോയ്..
അവറ്റകള്‍ വിശാലമായ കൊളങ്ങളിലും പാടങ്ങളിലും വല്ലതും ചവച്ചയവറിറക്കി
നിര്‍ലോഭം വിലസുന്ന സൊഖം ഈ അറബിക്കാളക്കൂറ്റനു അറിയില്ലാലോ.
സല്‍മാന്‍ഖാന്‍!!
ReplyDeleteഇപ്പ അതൊക്കേയാ പണി അല്ലേ?
ReplyDelete(ജോലിസമയം കുറഞ്ഞാലും കൊഴപ്പം, അല്ലേ ഏറൂ?)
പ്രയാസി പറഞ്ഞപോലെ ആള് സല്‍മാന്‍ ഖാന്‍ തന്നെ :)
ReplyDeleteഞാനും പ്രയാസി ചേട്ടന്റെ കമന്റ് നു താഴെ ഒപ്പിടുന്നു.
ReplyDeleteകണ്ടാൽത്തന്നെ പേടിയാവൂല്ലൊ.
ReplyDeleteസല്‍മാന്‍ ഖാന്‍ തന്നെ :)
ReplyDeleteഇബനെങ്ങാനും ഇങ്ങള് പറഞ്ഞമാതിരി കറങ്ങാനെറങ്ങ്യാലുള്ള അവസ്ഥ ആലോയിച്ചു നോക്ക്യേ......
ReplyDeleteഹമ്മോ!
ReplyDeleteകൊച്ചിയിലായിരുന്നപ്പോള്‍ വല്ല സിനിമയിലെങ്ങാനും അഭിനയിച്ചു ഒരു സ്റ്റാര്‍ ആയിത്തീരേണ കുട്ടി ആയിരുന്നു.ഇപ്പോള്‍ അവിടെിതാണല്ലേ ജോലി.
ReplyDeleteഅയ്യെ ഈ പ്രയാസി ഇതോ സല്‍മാന്‍!
ReplyDeleteഇത് സല്‍കാള അല്ലെ?
അതിന്റെ ചുവട്ടില്‍ ഒപ്പാന്‍ ബാക്കിയുള്ളൊരും
പിന്നെ താരത്തിന്റെ പേരാണ് വേണ്ടതെങ്കില്‍
‘ഭീമന്‍ രഘു’ എന്ന് പറയാം !
ചുമ്മാ ഇങ്ങനെ നിക്കുക തിന്നുക കാറ്റുകൊള്ളുക പിന്നെ ബോറഡിക്കുന്നവരെ പൂശുക!
ReplyDeleteഎന്താ അവന്റെ യോഗം.:)
ഫാനൊക്കെ ഇട്ട്...ഹൈ ക്ലാസ്സ് തന്നെ.
ReplyDeleteപ്രയാസി എന്തോ പറഞ്ഞല്ലോ ? :)
സംഗതി ഹൈക്ലാസ്സ് നിൽപ്പൊക്കെ ആണെങ്കിലും ഓർമ്മ വന്നത് ‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും........’ എന്ന വരികൾ
ReplyDeleteസല്‍ക്കാളയെ ഒരുനോക്കുകാണാന്‍ വന്നെത്തിയ എന്റെ എല്ലാ പ്രിയബൂലോഗ സ്നേഹിതര്‍ക്കും നന്ദി നേരുന്നു.
ReplyDeleteഅവന്റെ നോട്ടം അത്ര ശരിയല്ല.അടുത്ത് പോയി ഒരു ഗ്ലോസപ്പ് എടുക്കായിരുന്നില്ലെ ഏറൂ?
ReplyDelete