ഇവ അമ്മത്തൊട്ടിലുകളല്ല.
മൂന്നാറിലെ തേയിലത്തൊഴിലാളികളായ അമ്മമാര്‍ പണിയ്ക്കുപോകുന്നേരം കുഞ്ഞുങ്ങളെ നഴ്സറിയിലെ തൊട്ടിലുകളില്‍ കിടത്തും.
ഒരു ആയ നോക്കുവാനുണ്ടാവും.
വൈകുന്നേരം പണികഴിഞ്ഞ് ക്ഷീണിച്ച് വരുന്ന അമ്മമാര്‍ വാതോരാതെ കരയുന്ന അവരവരുടെ കുരുന്നുകളേയും എടുത്ത് കുടിലുകളിലേക്ക് പോകും.
ഞാനും കൂട്ടരും ചെല്ലുമ്പോള്‍ കുഞ്ഞുങ്ങള്‍ സമാധാനപ്രിയരും പുഞ്ചിരിതൂകുന്നവരും ആയിരുന്നു..
പുതിയ ഫോട്ടോപോസ്റ്റ്.
ReplyDeleteഈശ്വരാ ..ഈ കുഞ്ഞുങ്ങളെ കാണുമ്പോള്‍ സങ്കടം വരുന്നു..ഇവരുടെ ഫോട്ടോ എടുക്കാന്‍ അമ്മമ്മാര്‍ സമ്മതിച്ചോ..
ReplyDeleteമനസ്സ് അലിഞ്ഞു പൊകുന്നു....
ReplyDeleteഏറനാടാ..
ReplyDeleteഅവര്‍ ശാന്തരായതല്ല, അന്നെക്കണ്ട് പേടിച്ച് മുണ്ടാട്ടം മുട്ടിപ്പോയതാ..;)
:)
ReplyDeleteആ കുഞ്ഞുങ്ങളെ സമ്മതിക്കണം..! ഇങ്ങളെ കണ്ടിട്ടും സമാധാനത്തില് ഇരിക്കണല്ലോ..
അവര്‍ക്ക് അതു ശീലമായിക്കാണും മാഷേ
ReplyDeleteഏറൂജീ: നന്നായി
ReplyDeleteആശംസകള്‍
നല്ല ഫോട്ടോസ്.
ReplyDeleteപടത്തില്‍ ചോദ്യമില്ലെങ്കിലും ഏറു മാഷെ..ആ പാത്രങ്ങള്‍ എന്തിനു വേണ്ടി? മൂത്രം...?
ReplyDeleteപുതിയ ഫോട്ടോ.. പോസ്റ്റൊ..? ഇതൊ ? അതു പറ അതു പറ..
ReplyDeleteഇതൊരു പുതിയ അറിവ്/ കാഴ്ച്ച. അമ്മമാര്‍ തിരിച്ചുവരുന്നതുവരെ ആരും ഉണ്ടാകില്ല ഈ കുട്ടികളുടെ അരികില്‍?! അമ്മയുടെ മടിയില്‍ കാണേണ്ട കുട്ടികളെ ഇങ്ങനെ അടുത്ത് ആരോരുമീല്ലാതെ കാണുമ്പോള്‍ എന്തോ ഒരു നൊമ്പരം..
ReplyDelete(ഈ word verification ഒന്നു ഒഴിവാക്കിക്കൂടെ?)
പാവം കുഞ്ഞുങ്ങൾ. അവരുടെ നിസ്സഹായരായ അമ്മമാരും
ReplyDeleteനന്നായി .
ReplyDeleteപണ്ട് ഞാന്‍ ചെന്നപ്പോള്‍
വെറും മരത്തില്‍ കെട്ടിയിരുന്ന തൊട്ടിലില്‍
ആ വെയിലത്തായിരുന്നു കുട്ടികള്‍, അതിലും മുതിര്‍ന്നവര്‍ മരത്തിനു ചുറ്റും കളിച്ചും കരഞ്ഞും
കൂടുതല്‍ വികൃതികളുടെ കാലില്‍ തുണിയിട്ട് കെട്ടി മരത്തിന് ചുറ്റും മാത്രം നീങ്ങാം അങ്ങനെയും കണ്ടു. അന്ന് ക്യമറയും ഇല്ലാ. ഇതാ അതിന്റെ ഒരു രീതി എന്നമട്ടില്‍ ആയിരുന്നു അവിടെ.
നല്ല കുഞ്ഞു വാവകള്‍..
ReplyDeleteപുതിയൊരു അറിവാണ് ഇത്.എല്ലാ വാവകള്‍ക്കും ഒരു അമ്മ...
ReplyDeleteനല്ല പോസ്റ്റ്.
നല്ല കുഞ്ഞൂ വാവ
ReplyDeleteഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
ReplyDelete