ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
ചെരിഞ്ഞ കൊടിമരം!കീഴേന്ന് നോക്ക്യാല്‍...
first pic s supper. athu maathram mathiyaayirunnu
Hope to see more from your 3rd eye.
ചെരിഞ്ഞ് നോട്ടോം കീഴേന്ന് നോട്ടോം നിര്‍ത്താറായില്ലേ കാക്കാ ;)-സുല്‍
നേരെ നോക്ക് .. കണ്ണ് കോടി പ്പോകും...!!കൊള്ളാം കേട്ടോ.... :)
ചെരിഞ്ഞ് നോട്ടോം കീഴേന്ന് നോട്ടോം നിര്‍ത്താറായില്ലേ കാക്കാ ;)-സുല്‍ നിര്‍ത്തിയാ സലിഹ് നിര്‍ത്തും ന്നാ പറയുന്നേ.....
ഏതു കോണില്‍ നോക്ക്യാലാവും കൊടിമരം നേരെ നിക്കുണൂന്ന് തോന്ന്വാ?
അപ്പൊ ഇതുവരെ നേരെ ആയില്ല അല്ലെ ??
നന്ദകുമാര്‍: നന്ദി. ഇനി നല്ലത് ഇട്ടോളാം. :)ടീം വണ്‍ ദുബായ്: വന്നതില്‍ നന്ദി. ഇനീം പ്രതീക്ഷിക്കുന്നു.പാമരന്‍: :)പകല്‍കിനാവന്‍: കണ്ണ് കോടിപ്പോയി. തലയും ചെരിഞ്ഞുപോയി. :)കൈതമുള്ള്: അതെ അതെന്നെ. അങ്ങനെ പറഞ്ഞുകൊട് സുല്‍ നേരെ ആവട്ടെ. :)സുല്‍ കേട്ടോ കൈതമുള്ളേട്ടന്‍ പറഞ്ഞത്. ചെരിഞ്ഞുനോട്ടം നോക്കാന്‍ പോകാംന്ന് പറഞ്ഞ് പറ്റിച്ചിട്ട് ഞാന്‍ തനിച്ച് പോയപ്പം ഗോളടിച്ചൂല്ലേ? :)ഗീത്: ദൂരേന്ന് നോക്ക്യാല്‍ നേരെ നില്‍ക്കുന്നൂന്ന് തോന്നും. :)നവരുചിയന്‍: നേരെ ആയില്ലാന്നോ? കൊടിമരമോ അതോ.. ഞാനോ?
agree with nandakumar...first one is superb...
a different one from different angle..
ചെരിഞ്ഞ കൊടിമരം!
ReplyDeleteകീഴേന്ന് നോക്ക്യാല്‍...
first pic s supper. athu maathram mathiyaayirunnu
ReplyDeleteHope to see more from your 3rd eye.
ReplyDeleteചെരിഞ്ഞ് നോട്ടോം കീഴേന്ന് നോട്ടോം നിര്‍ത്താറായില്ലേ കാക്കാ ;)
ReplyDelete-സുല്‍
നേരെ നോക്ക് .. കണ്ണ് കോടി പ്പോകും...!!
ReplyDeleteകൊള്ളാം കേട്ടോ.... :)
ചെരിഞ്ഞ് നോട്ടോം കീഴേന്ന് നോട്ടോം നിര്‍ത്താറായില്ലേ കാക്കാ ;)
ReplyDelete-സുല്‍ നിര്‍ത്തിയാ സലിഹ് നിര്‍ത്തും ന്നാ പറയുന്നേ.....
ഏതു കോണില്‍ നോക്ക്യാലാവും കൊടിമരം നേരെ നിക്കുണൂന്ന് തോന്ന്വാ?
ReplyDeleteഅപ്പൊ ഇതുവരെ നേരെ ആയില്ല അല്ലെ ??
ReplyDeleteനന്ദകുമാര്‍: നന്ദി. ഇനി നല്ലത് ഇട്ടോളാം. :)
ReplyDeleteടീം വണ്‍ ദുബായ്: വന്നതില്‍ നന്ദി. ഇനീം പ്രതീക്ഷിക്കുന്നു.
പാമരന്‍: :)
പകല്‍കിനാവന്‍: കണ്ണ് കോടിപ്പോയി. തലയും ചെരിഞ്ഞുപോയി. :)
കൈതമുള്ള്: അതെ അതെന്നെ. അങ്ങനെ പറഞ്ഞുകൊട് സുല്‍ നേരെ ആവട്ടെ. :)
സുല്‍ കേട്ടോ കൈതമുള്ളേട്ടന്‍ പറഞ്ഞത്. ചെരിഞ്ഞുനോട്ടം നോക്കാന്‍ പോകാംന്ന് പറഞ്ഞ് പറ്റിച്ചിട്ട് ഞാന്‍ തനിച്ച് പോയപ്പം ഗോളടിച്ചൂല്ലേ? :)
ഗീത്: ദൂരേന്ന് നോക്ക്യാല്‍ നേരെ നില്‍ക്കുന്നൂന്ന് തോന്നും. :)
നവരുചിയന്‍: നേരെ ആയില്ലാന്നോ? കൊടിമരമോ അതോ.. ഞാനോ?
agree with nandakumar...first one is superb...
ReplyDeletea different one from different angle..
ReplyDelete