Tuesday, December 30, 2008

വിട ചൊല്ലുക, സ്വാഗതം ഓതുക.

പറന്നകന്നുപോകുന്ന 
രണ്ടായിരത്തിയെട്ടേ.. 
പ്രശ്‌നബാധിത രക്തപങ്കിലമാം 
ഭൂമിവിട്ട്‌ പോകുക പ്രാവുകളേ 
വിട എന്നെന്നേക്കും വിട. 
#2008#
-----------------------------------

പറന്നിറങ്ങുന്ന 
രണ്ടായിരത്തിയൊമ്പതിന്‌ 
ഊഷരഭൂമിയിലേക്ക്‌ 
സമാധാനദൂതുമായ്‌ 
സ്വാഗതം സ്വാഗതം...
{2009}

(ഇത് അബുദാബി അല്‍ ഫുജൈം കാര്‍ മ്യൂസിയം പള്ളിമിനാരമുകളിലെ പ്രാവുകള്‍)

13 comments:

  1. പറന്നകന്നുപോകുന്ന
    രണ്ടായിരത്തിയെട്ടേ..
    പ്രശ്‌നബാധിത രക്തപങ്കിലമാം
    ഭൂമിവിട്ട്‌ പോകുക പ്രാവുകളേ
    വിട എന്നെന്നേക്കും വിട.

    ReplyDelete
  2. സ്നേഹം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍.

    ReplyDelete
  3. 2009 സമാധാനത്തിന്റേയും നന്മയുടേയും വര്‍ഷമാകട്ടെ.

    ReplyDelete
  4. നമ്മള്‍ പരിചിതര്‍.

    ഏറനാടന്‌ എന്റെ
    പുതുവല്‍സരാശംകള്‍...

    ReplyDelete
  5. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  6. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  7. മനുഷ്യന്റെ ധമനികളില്‍ രക്തം ഒഴുകുന്നയിടത്തോളം കാലം ഭൂമി രക്ത പങ്കിലമായിരിക്കും. അതല്ലേ അണ്‍‌റിട്ടണ്‍ റൂള്‍.

    ഏറനാടാ, എല്ലാവിധ പുതുവത്സരാംശംസകളും!

    ReplyDelete
  8. എല്ലാ വിധ ആശംസകളും.....

    ReplyDelete
  9. പുതുവത്സരാശംസകള്‍

    ReplyDelete
  10. പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും ഉണ്ടാവട്ടെ.... !

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com