Sunday, April 4, 2010

എത്തിസലാത്ത്‌ പരസ്യത്തില്‍ എത്തി!!

എത്തിസലാത്ത്‌ വാര്‍ഷിക റിപ്പോര്‍ട്ട്-2009-ല്‍ എത്തി!

പേജ് 20 & 31 താളുകളില്‍ കമ്പനിക്ക്‌ കണ്ണേര്‍ തട്ടാതിരിക്കാന്‍
കറുപ്പന്‍ ആയ ഒരു ഏറനാടന്‍
കോലം കെട്ടി പടം ആക്കപ്പെട്ടു കിടക്കുന്നു!! ദേ ഇങ്ങിനെ ഇതുമാതിരി...=


24 comments:

  1. പേജ് 20 & 31 താളുകളില്‍ കമ്പനിക്ക്‌ കണ്ണേര്‍ തട്ടാതിരിക്കാന്‍
    കറുപ്പന്‍ ആയ ഒരു ഏറനാടന്‍
    കോലം കെട്ടി പടം ആക്കപ്പെട്ടു കിടക്കുന്നു!! ദേ ഇങ്ങിനെ ഇതുമാതിരി...=

    ReplyDelete
  2. ഹഹഹഹഹ..............................
    അഭിവാദ്യങ്ങള്‍ ഏറനാടാ.....!!!!!!!

    ReplyDelete
  3. ന്റെ ഏറനാടാ..
    ഇതെന്താ സാധനം..
    ഞമ്മക്ക്
    ഒന്നും മനസ്സിലായില്ലാട്ടോ..
    എന്തൂട്ടായീ
    എത്തിസലാത്ത്?
    മലപ്പുറം മുട്ടിപ്പടി പാടത്തുള്ള സലാത്ത്
    മാതിരി വല്ലതുമാണോ..

    ReplyDelete
  4. ഞമ്മക്കും കാര്യമായി പുടികിട്ടിയില്ലാട്ടോ .

    ReplyDelete
  5. ആ കഷണ്ടി കണ്ണട ഇയാളാണോ..??

    ReplyDelete
  6. അത് കലക്കി.....
    അങ്ങിനെ തന്നെ വേണം നിനക്ക്..!!!!!!
    ---------------------------------------
    http://www.epathram.com/news/localnews/2010/02/072308-salih-kallada-etisalat-award.shtml
    ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ "ബെസ്റ്റ് സ്റ്റാഫ് " അവാര്‍ഡ് ലഭിച്ചു...

    ഈ അവാര്‍ഡ്‌ തന്നപ്പോള്‍ അവര്‍ ഇത്രയൊന്നും പ്രതീക്ഷിച്ചു കാണില്ല..!!!

    ReplyDelete
  7. എത്തിസ്സലാത്തിലും എത്തി അല്ലേ!!
    :-)

    ReplyDelete
  8. ഏറൂ,

    ഇതിനാണോ പടായി ന്ന് തൃശൂർക്കാര്‌ പറയുന്നത്‌?.

    എന്നാലും അഫ്രിക്കികളുടെ കൂടെ ശരിയായില്ല ട്ടോ.

    അഭിനന്ദനങ്ങൾ, ആശംസകൾ.

    Sulthan | സുൽത്താൻ

    ReplyDelete
  9. സാലിഹ് കല്ലടയ്ക്ക് പുരസ്കാരം

    അബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ "ബെസ്റ്റ് സ്റ്റാഫ് " അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.

    അപ്പോ
    അതാലേ
    അതിന്റെ സംഗതി..
    പഹയാ അഭിനന്ദനങ്ങള്‍...

    ReplyDelete
  10. :)

    സന്തോഷം-- അല്പമസൂയയും

    ReplyDelete
  11. അഭിനന്ദനങ്ങൾ!

    (ഇതെന്തൂട്ട് സാധനം എന്നതിശയിക്ക്യാരുന്നു!)

    ReplyDelete
  12. മാ‍ഷെ ഏറനാടാ...

    ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ..!

    പരസ്യത്തിലും അഭ്രപാളിയിലും ജോലിയിലും നിറയുന്ന ഏറനാടൻ ബ്ലോഗിലും ആ സജീവത നിലനിർത്താൻ കാണിക്കുന്ന നല്ലമനസ്സിന് ഒരു സലാം..!

    ReplyDelete
  13. എത്തിസലാത്തും മുട്ടിപ്പടിസലാത്തും പിന്നെ ഏറനാടനും...

    ReplyDelete
  14. ആ‍ാ‍ാ‍ാ..ശംസകള്‍...

    ReplyDelete
  15. വെറുതെയല്ല എത്തിസലാത്ത്‌ ഗതി പിടിക്കാത്തത്‌..ഹി..ഹി

    ReplyDelete
  16. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ അനുമോദനങ്ങള്‍ ഞാന്‍ എന്നെന്നും കാത്തുസൂക്ഷിക്കും.

    ReplyDelete
  17. Good Eranada
    Achu

    ReplyDelete
  18. I Hope u r ery happy
    Kollam thudarnoollu
    achuverg

    ReplyDelete
  19. അത് കലക്കി കേട്ടോ. അഭിനന്ദനങ്ങള്‍.

    കേരളമെന്നു കേട്ടാലോ അഭിമാന പൂരിതമാകണം അന്ത രംഗം.
    ഏറനാടനെന്നു കേട്ടാല്‍ തിളക്കണ ചോര തന്നുള്ളില്‍. (എടുത്തു അടിക്കെടാ ആ ഏറനാടനെ. ഇവനിങ്ങനെ വിലസണ്ട)
    അസൂയ + കുശുമ്പ് + കുന്നായ്മ = സുല്‍ഫി. (അതാ സംഭവം. ഇയാലങ്ങു ക്ഷമിച്ചേക്ക് ട്ടോ)

    ReplyDelete
  20. ഒരു സംശയം?
    എത്തിസലാതോ? അതോ ഇത്തിസലാതോ?

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com