
എന്നെ ആരെങ്കിലും ഒന്നു കുളിപ്പിച്ചുതര്വോ..! അല്ലെങ്കിലൊന്ന് പൊടിതട്ടിത്തര്വോ..!
.jpg)
ആ കാറും ഈ കാറുകളെപ്പോലെ ക്ലീന്‍ നീറ്റ് മോഡലായിരുന്നു ഒരുകാലത്ത്.. ഒരുപക്ഷെ, ഉടമ നാട്ടീപോയതാവാം, മടങ്ങിവരാത്തതാവാം, അല്ലെങ്കില്‍ അടവുതെറ്റിച്ചതാവാം, അതുമല്ലെങ്കില്‍ എണ്ണയടിക്കാന്‍ കാശില്ലാതെ നാടുവിട്ടതുമാവാം. കാറേ നീ കിട, വല്ലൊരും വരും നിന്നെ ഹെല്‍പാന്‍...!
