ഒരു പാവം കാര്‍ കിടക്കുന്നകിടപ്പുകണ്ടോ അതും എമറാത്തിന്‍ തലസ്ഥാനമായ അബുദാബീല്!
എന്നെ ആരെങ്കിലും ഒന്നു കുളിപ്പിച്ചുതര്വോ..! അല്ലെങ്കിലൊന്ന് പൊടിതട്ടിത്തര്വോ..!
ആ കാറും ഈ കാറുകളെപ്പോലെ ക്ലീന്‍ നീറ്റ് മോഡലായിരുന്നു ഒരുകാലത്ത്.. ഒരുപക്ഷെ, ഉടമ നാട്ടീപോയതാവാം, മടങ്ങിവരാത്തതാവാം, അല്ലെങ്കില്‍ അടവുതെറ്റിച്ചതാവാം, അതുമല്ലെങ്കില്‍ എണ്ണയടിക്കാന്‍ കാശില്ലാതെ നാടുവിട്ടതുമാവാം. കാറേ നീ കിട, വല്ലൊരും വരും നിന്നെ ഹെല്‍പാന്‍...!
പുതിയൊരു ഫോട്ടൊപോസ്റ്റ്. നോക്കുമല്ലോ..
ReplyDeleteപോസ്റ്റിന്റെ ഹെഡിങ്ങ് കണ്ട് എന്തൊക്കെയോ ധാരണകളുമായി ഓടി വന്നതാ..അപ്പോള്‍ ദേ ഒരു കാര്‍ ?
ReplyDeleteകൊള്ളാം ട്ടാ
ചിലപ്പോൾ ഇവിടെ പെട്രോളിനേക്കാളും വിലയുള്ള വെള്ളംകൊണ്ട് കഴുകാൻ ത്രാണിയില്ലാത്ത വല്ല പാവത്തിന്റെയും കാറായിരിക്കും
ReplyDelete:)
ReplyDeleteഹായ് ഏറനാടന്‍,
ReplyDeleteഇയാള്‍ക്ക് അതൊന്ന് കഴുകി വൃത്തിയാക്കിക്കൂടായിരുന്നോ....
mmmmmmmmm......photo edukkan ninna ningale venam thallaan....
ReplyDeleteഏത് വണ്ടീം ജോറായി കയ്കണ ഒരു ചെങ്ങായി ഞമ്മടെ നാട്ടിലുണ്ട്.വണ്ടികയ്കികുഞ്ഞാക്ക..വിസ അയച്ചാ മതി.പറഞ്ഞുവിടാം.
ReplyDeleteചിലദിവസം, കുളിയ്ക്കാൻകേറാൻ മടിപിടിച്ചിരിയ്ക്കുമ്പോൾ,ഞാനുമിങ്ങിനെ വിലപിയ്ക്കാറുണ്ട് :))
ReplyDeletecar bomb??
ReplyDeleteഅതിനെ ഒന്നു കുളിപ്പിച്ചെടുത്തിട്ട്, കുളിക്കുന്നതിനു മുമ്പ്, കുളിച്ചതിനുശേഷം എന്നൊരു പടം കൂടി കൊടുക്കായിരുന്നു.
ReplyDeleteഹഹ..ഇത് ഏറനാടന്‍ജിയുടെ കാറു തന്നെയല്ലെ..
ReplyDeleteനിങ്ങള്‍ കുറെനാള്‍ നാട്ടിലായിരുന്നില്ലെ..വന്നപ്പോള്‍ കാറ് ഈ അവസ്ഥയിലായിരുന്നു അല്ലെ, എന്നാലും അത് കണ്ടിട്ട് ഒരാഴ്ച മുമ്പ് കുളിച്ച മട്ടക്കെയുണ്ട്.
പിന്നെ ഇതിനു മുമ്പ് ഇട്ട പോസ്റ്റ് എവിടെ..കൂട്ടുകാരുടെ കുടുംബ സംഗമം..????
ഏറനാടാ നല്ല ചിത്രം
ReplyDeleteഈ കാറ് കുളിപ്പിച്ച് മോടിയാക്കാനെത്തിയ അനൂപ് തിരുവല്ല, കാന്താരിക്കുട്ടി, രസികന്‍, കുറ്റിയാടിക്കാരന്‍, ശിവ, മാന്മിഴി, വികടശിരോമണി, ഭൂമിപുത്രി, ഗോപക് യൂ ആര്‍, എഴുത്തുകാരി, കുഞ്ഞന്‍, പിള്ളേച്ചന്‍ എന്നിവര്‍ക്കെല്ലാം എന്റെ നന്ദി..
ReplyDeleteകുഞ്ഞന്‍: ഇതിനുമുന്‍പിട്ട് പോസ്റ്റ് മനപൂര്‍വം കളഞ്ഞതാണ്. എന്തെന്നാല്‍ ക്ലാസ്‌മേറ്റ്സിന്റെ പടങ്ങളാണെങ്കിലും നെറ്റിലിടുന്നത് റിസ്കല്ലേ? :)