.jpg)
തോന്ന്യാസി & കുറുമാന് കൂട്ടിമുട്ടല്‍
.jpg)
മന്‍സൂര്‍ നിലമ്പൂര്‍ (മഴത്തുള്ളിക്കിലുക്കം) & കുറുമാന് തട്ടിമുട്ടല്
.jpg)
കുറുമാന് കത്തിഫൈ & ഓഡിയന്‍സ് സഹിക്കഫൈ..
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
