അടിക്കുറിപ്പ് ഇല്ലാതെ തലക്കെട്ടുകള്‍ ആയത് യാദൃശ്ചികം മാത്രം. മലപ്പുറം ബ്ലോഗുനേര്‍ച്ച ഫോട്ടോകള്‍ തലക്കെട്ടുകളോടെ വന്നത് കണ്ണൂരാന്‍ സൂചിപ്പിച്ചത് കണ്ണുതുറപ്പിച്ചു. :)
ഏറനാടാ..., കലക്കി. ഏറനാടന്റെ ഒരു ഹാപ്പി ചിത്രം മലപ്പുറം ബ്ലോഗ് അക്കാദമിയില്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുന്നു.(പുലിക്കൂട്ടത്തില്‍) ചിത്രകാരനു കിട്ടിയ ഏറനാടന്റെ ഏറ്റവും നല്ല ചിത്രം !
മലപ്പുറം ബ്ലോ-നേര്‍ച്ചയില്‍ തോന്ന്യാസി & കുറുമാന്‍ കൂട്ടിമുട്ടല്‍,കുറുമാന്‍ കത്തിഫൈ & ഓഡിയന്‍സ് സഹിക്കഫൈ,മന്‍സൂര്‍ നിലമ്പൂര്‍ (മഴത്തുള്ളിക്കിലുക്കം) & കുറുമാന്‍ തട്ടിമുട്ടല്‍,ഡി.പ്രദീപ് കുമാര്‍ & കുറുമാന്‍ നമ്പറിറക്കല്‍
ReplyDeleteഅങ്ങനെ കുറുമാന്‍ ചേട്ടനും തോന്ന്യാസിയും കണ്ടുമുട്ടി
ReplyDeleteലെവനായിരുന്നു ഈ ചാടുവോ ഓട്വൊ ചെയ്യുന്നേ
എന്റെ അമ്മോ ഞമ്മളു വിചാരിച്ച്
ബല്ല്യ പുലിയായിരിക്കുമെന്ന്
ഇവനാളു പാവം തന്നെ
(അപ്പോ ഇപ്പോ കുറുമാന്‍ ചേട്ടന്‍ നാട്ടിലാണെല്ലെ)
:)
ReplyDeleteകുറച്ചുകാലം ബൂ ലോകത്തു കേറിയില്ല അതിനാല്‍, ഇവിടെ വരാനും പങ്കെടുക്കാനും പറ്റിയില്ല.. അറിഞ്ഞില്ല :( അല്ലേല്‍ വന്നേനെ.
ReplyDeleteബൂ ലോകം വളരട്ടെ.. :) ആശംസകള്‍.. :)
അറിയാന്‍ പറ്റിയതിലും, വിജയിപ്പിച്ചവര്‍ക്കും, എല്ല ആശംസകളും നേരുന്നു :)
ഹഹഹഹാ....
ReplyDeleteഏറനാടാ..നാട്ടുക്കാരാ...എന്തായാലും സംഗതി അടിപൊളിയായിട്ടുണ്ട്..
കൂട്ടിമുട്ടല്‍സ് , തട്ടിമുട്ടല്‍സ്...
എന്നാലും കുറുമാന്‍റ്റെ ക്ഷമ പരീക്ഷിച്ച ഹോട്ടലുകാരെ നാല് പൊട്ടിക്കാമായിരുന്നു....ഇനി ഇങ്ങിനെയുള്ള പരിപ്പാടിക്ക് പോകുബോല്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്യുന്നതാണ് ബുദ്ധി..എന്ന് മനസ്സിലായി...ഏത്
എല്ലാരെയും നേരില്‍ കണ്ടതില്‍ സന്തോഷം
നന്‍മകള്‍ നേരുന്നു
കുറുമാന്‍ ഭായിയുടെ ഷര്‍ട്ട് വളരെ വിശേഷപ്പെട്ടതാണല്ലൊ..വെളിച്ചമടിക്കുമ്പോള്‍ നിറം മാറുന്നത്..!
ReplyDeleteningalokke orumichu koodi alle?
ReplyDeleteഅടിക്കുറിപ്പുകള്‍ കൊള്ളാം. മലപ്പുറം ബ്ലോഗ് നേര്‍ച്ച- ഒരവലോകനം ഇവിടെ വായിക്കാം.
ReplyDeleteക്ഷമിക്കണം തലക്കെട്ടുകള്‍...
ReplyDeleteഅടിക്കുറിപ്പ് ഇല്ലാതെ തലക്കെട്ടുകള്‍ ആയത് യാദൃശ്ചികം മാത്രം. മലപ്പുറം ബ്ലോഗുനേര്‍ച്ച ഫോട്ടോകള്‍ തലക്കെട്ടുകളോടെ വന്നത് കണ്ണൂരാന്‍ സൂചിപ്പിച്ചത് കണ്ണുതുറപ്പിച്ചു. :)
ReplyDeleteഏറനാടാ...,
ReplyDeleteകലക്കി. ഏറനാടന്റെ ഒരു ഹാപ്പി ചിത്രം മലപ്പുറം ബ്ലോഗ് അക്കാദമിയില്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുന്നു.(പുലിക്കൂട്ടത്തില്‍) ചിത്രകാരനു കിട്ടിയ ഏറനാടന്റെ ഏറ്റവും നല്ല ചിത്രം !
ശ്ശോ...പുലി തലേക്കെട്ടുകള്‍....
ReplyDeleteപിന്നെ മന്‍സൂര്‍ക്ക പറഞ്ഞകാര്യം പരിഗണിക്കാവുന്നതാണ്.......
അരമണിക്കൂറായിട്ടും മട്ടണ്‍ ബിരിയാണി കാണാതെ വന്നപ്പോ കുട്ടന്മേനോന്‍ ദയനീയമായി ചോദിക്കുന്നുണ്ടായിരുന്നു “മാഷേ ബിസ്മി ചെല്ലാന്‍ മൊല്ലാക്ക വന്നോന്ന്”.........
Well well well......
ReplyDelete