Tuesday, April 17, 2007

മണിമുഴങ്ങുന്നതാര്‍ക്ക്‌ വേണ്ടി?


18 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രിയബൂലോഗസ്നേഹിതരേ.. ദയവായി തുടരണോ വേണ്ടയോ എന്നറിയിക്കുക.

    ഞാനും മറന്നുവെച്ച കാമറ പൊടിതട്ടിയെടുത്തു. എന്റെ ഫോട്ടോഗ്രാഫി ഗുരുനാഥരേ (ശിവന്‍ സാറും ശിവന്‍സ്‌ മക്കളും) പൊറുക്കുക, ഇങ്ങനെയൊക്കെയേ പടമെടുക്കാന്‍ എനിക്കാവൂ..

    ReplyDelete
  3. ഒരു തേങ്ങ ഇവിടെ കിടക്കട്ടേ... വേണ്ടങ്കില്‍ സുല്ല് എടുത്തോളും

    ReplyDelete
  4. ആ മണിയൊച്ചയ്ക്ക് അനുസരിച്ച് മണി ആടുമ്പോള്‍ ലെന്‍സിലേക്ക് കടന്നു വരുന്ന, തിരികെ പോകുന്ന സൂര്യനെ എനിക്ക് സങ്കല്‍പ്പിക്കാനാവുന്നു.

    സ്വാഗതം ഏറനാടന്‍ ക്ലിക്കുകള്‍ക്ക്.

    ReplyDelete
  5. ഉം ഉം..കൊള്ളാം..മണിയടിയിലാ തുടക്കം അല്ലെ!! എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  6. മണിയടിക്കണോ തേങ്ങ ഉടക്കണോ? ഹെയ് അല്ലെങ്കില്‍ തേങ്ങ ഇട്ടിട്ടുപോകാം. സുല്ലിനാവശ്യം വരും :)

    ഏറനാടാ, റെറ്റിനോപൊതി കൊള്ളാം ;)

    എനിക്കിവിടെ പൊടിതട്ടാന്‍ ഒരു ക്യാമറ ഇല്ലാത്തതിന്റെ കുഴപ്പമേയുള്ളൂ. അല്ലെങ്കില്‍ ലെന്‍സ്പൊതി തുടങ്ങാമായിരുന്നു.

    ReplyDelete
  7. കണ്ടക്ടറില്ലാതെ വണ്ടി വിടരുത് ട്ടോ..

    ReplyDelete
  8. ഇതാണോ പണ്ടാരാണ്ട് കൂട്ടമണിയടിക്കാന്‍ പറഞ്ഞ മണി ;)

    ReplyDelete
  9. മണിയടിക്കുന്ന പടം ആദ്യമായത്‌ തികച്ചും യാദൃശ്ചികതയായി കാണുമല്ലോ? ഇതിടുമ്പോള്‍ വിചാരിച്ചില്ലായിരുന്നു.. യേത്‌?

    :)

    ReplyDelete
  10. ചാത്തനേറ്:: ഹോ ചെവി പൊട്ടി ഒന്ന് നിര്‍ത്തി നിര്‍ത്തി മണിയടിക്കൂ

    ReplyDelete
  11. ആ ഡേറ്റൊക്കെ ഒന്നെടുത്ത് കളഞ്ഞൂടെ.
    പടം പിടുത്തം തുടരൂ...

    ReplyDelete
  12. മണിയടി ഫോട്ടോ കൊള്ളാം.:)

    ReplyDelete
  13. ആരെ മണിയടിക്കാനാ ഏറനാടാ.. ഇതു..
    ഉം നടക്കട്ടെ...:)

    ReplyDelete
  14. എന്നെ ആരെങ്കിലും വീളിച്ചോ?- ഒരു ശബ്ദം കേട്ടത്പോലെ...

    ReplyDelete
  15. അപ്പൊ മണിയടിച്ചാ തുടങ്ങിയതല്ലേ.....

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com