ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
"ചെമ്പകമല്ല, ചെമ്പരത്തിയല്ലാ.. പിന്നെയോ?" ഇതിന്‍ പേരറിയാമോ പ്രിയകൂട്ടുകാരേ(രികളേ)?ഒന്നുറപ്പാണിവ സുല്ലിന്‍ ചെമ്പകമല്ലാചെമ്പരത്തിയുമല്ലാ..
പ്രിയ ഏറൂ :)ആദ്യത്തെപടത്തെ അത്ര പരിചയമില്ല. രണ്ടാമത്തേത് കടലാസുപൂക്കള്‍. ബോഗണ്‍ വില്ല (bougonvilla) എന്നു നാടന്‍ പേര്. തേങ്ങയിവിടെ ഒന്ന് “ഠേ...........” കലക്കന്‍ പടങ്ങള്‍...-സുല്‍
ഏറനാടാ, സുല്ല് പറഞ്ഞത് ശരിയാ..ഓ.ടോ. ആദ്യത്തേത് വെള്ള ബൊഗന്‍ വില്ലയാ... അല്ലെങ്കില്‍ ചര്‍ച്ചചെയ്ത് എല്ലാരുംകൂടി തീരുമാനിച്ചോളും. ഞാന്‍ ഓടി.
പൂവേതായാലും നല്ലഭംഗിയുണ്ട്.കലക്കന്‍!
ചാത്തനേറ്:: ഈ ചൂടത്താ ബൂലോഗത്ത് വസന്തം!!!!ഓടോ:പടങ്ങള്‍ കൊള്ളാം
രണ്ടും ബോഗന്‍വില്ല തന്നെ വരട്ടെ എല്ലാ പേരറിയാത്ത പൂക്കളുടെ ചിത്രങ്ങള്‍
This comment has been removed by the author.
ആദ്യ ചിത്രം കടലാസുപൂക്കള്‍, രണ്ട്, അറിയില്ല. (എനിക്ക് തെറ്റിയില്ല, ലെ)
ആദ്യത്തെ പൂവും കടലാസുപൂവ് ആണോ?
ആണോ അല്ലേ ഉവ്വോ? ങ്‌ഹേ? കടലാസുപൂവല്ല, തനി ഒറിജിനല്‍ മജ്ജേം മാംസവും നീരും ഒക്കെയുള്ള ശരിക്കും പൂവാണേയ്..ചര്‍ച്ച അവസാനിക്കുന്നില്ല, വേണേല്‍ അവസാനിപ്പീക്കാമേ..
പടങ്ങള്‍ കൊള്ളാംരണ്ടും ബോഗന്‍വില്ല തന്നെ
സുല്‍, അപ്പു,സാലിം, കുട്ടിച്ചാത്തന്വിചാരം, ബീരാങ്കുട്ടിസുചേച്ചി, അരീക്കോടന്നന്ദി, നമസ്‌കാരം ഈ പൂക്കളെതാന്നറിയിച്ചതിന്..
ഒരോ വാക്കിലും ഉണ്ടൊരു രസം എങ്കിലും ഞാന്‍ ആസ്വദിക്കുന്നുവെന്‍ ഗ്രാമത്തിന്‍ മഹിമ ഈ ഏറനാടന്‍ ചരിതത്തിലൂടെ....സ്വന്തം നാടിന്‍ പ്രശസ്തി പലപ്പോഴും നാം അറിയുന്നതു.....ഇത്തരം ലേഖനങ്ങളിലൂടെയാണ്....നന്‍മകള്‍ നേരുന്നുസസ്നേഹം മന്‍സൂര്‍,നിലംബൂര്‍
"ചെമ്പകമല്ല, ചെമ്പരത്തിയല്ലാ.. പിന്നെയോ?"
ReplyDeleteഇതിന്‍ പേരറിയാമോ പ്രിയകൂട്ടുകാരേ(രികളേ)?
ഒന്നുറപ്പാണിവ സുല്ലിന്‍ ചെമ്പകമല്ലാ
ചെമ്പരത്തിയുമല്ലാ..
പ്രിയ ഏറൂ :)
ReplyDeleteആദ്യത്തെപടത്തെ അത്ര പരിചയമില്ല.
രണ്ടാമത്തേത് കടലാസുപൂക്കള്‍. ബോഗണ്‍ വില്ല (bougonvilla) എന്നു നാടന്‍ പേര്.
തേങ്ങയിവിടെ ഒന്ന് “ഠേ...........”
കലക്കന്‍ പടങ്ങള്‍...
-സുല്‍
ഏറനാടാ, സുല്ല് പറഞ്ഞത് ശരിയാ..
ReplyDeleteഓ.ടോ. ആദ്യത്തേത് വെള്ള ബൊഗന്‍ വില്ലയാ... അല്ലെങ്കില്‍ ചര്‍ച്ചചെയ്ത് എല്ലാരുംകൂടി തീരുമാനിച്ചോളും. ഞാന്‍ ഓടി.
പൂവേതായാലും നല്ലഭംഗിയുണ്ട്.കലക്കന്‍!
ReplyDeleteചാത്തനേറ്:: ഈ ചൂടത്താ ബൂലോഗത്ത് വസന്തം!!!!
ReplyDeleteഓടോ:
പടങ്ങള്‍ കൊള്ളാം
രണ്ടും ബോഗന്‍വില്ല തന്നെ
ReplyDeleteവരട്ടെ എല്ലാ പേരറിയാത്ത പൂക്കളുടെ ചിത്രങ്ങള്‍
This comment has been removed by the author.
ReplyDeleteആദ്യ ചിത്രം കടലാസുപൂക്കള്‍, രണ്ട്, അറിയില്ല. (എനിക്ക് തെറ്റിയില്ല, ലെ)
ReplyDeleteആദ്യത്തെ പൂവും കടലാസുപൂവ് ആണോ?
ReplyDeleteആണോ അല്ലേ ഉവ്വോ? ങ്‌ഹേ? കടലാസുപൂവല്ല, തനി ഒറിജിനല്‍ മജ്ജേം മാംസവും നീരും ഒക്കെയുള്ള ശരിക്കും പൂവാണേയ്..
ReplyDeleteചര്‍ച്ച അവസാനിക്കുന്നില്ല, വേണേല്‍ അവസാനിപ്പീക്കാമേ..
പടങ്ങള്‍ കൊള്ളാം
ReplyDeleteരണ്ടും ബോഗന്‍വില്ല തന്നെ
സുല്‍, അപ്പു,
ReplyDeleteസാലിം, കുട്ടിച്ചാത്തന്‍
വിചാരം, ബീരാങ്കുട്ടി
സുചേച്ചി, അരീക്കോടന്‍
നന്ദി, നമസ്‌കാരം ഈ പൂക്കളെതാന്നറിയിച്ചതിന്..
ഒരോ വാക്കിലും ഉണ്ടൊരു രസം
ReplyDeleteഎങ്കിലും ഞാന്‍ ആസ്വദിക്കുന്നുവെന്‍ ഗ്രാമത്തിന്‍
മഹിമ ഈ ഏറനാടന്‍ ചരിതത്തിലൂടെ....
സ്വന്തം നാടിന്‍ പ്രശസ്തി പലപ്പോഴും നാം അറിയുന്നതു.....ഇത്തരം ലേഖനങ്ങളിലൂടെയാണ്....
നന്‍മകള്‍ നേരുന്നു
സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍