കൂട്ടുകാര്‍ രണ്ടുപേര്‍
വഴിതെറ്റിയെത്തി
ഈ മ്യൂസിയം വളപ്പില്‍..
അന്തം വിട്ടു പന്തം കണ്ടതുപോല്‍
നിന്നുപോയ് വലിയ വാതില്‍ക്കല്‍!
ചുറ്റുമവരെ ശ്രദ്ധിക്കാതെ യുവമിഥുനങ്ങള്‍
അവരുടെ നേരമ്പോക്ക് സരസവര്‍ത്തമാനത്തിലും..
പകച്ചുപോയ കുട്ടികള്‍ രണ്ടും
ഒന്നൂടെ പകച്ചതോ
ഈ പീരങ്കി കണ്ടപ്പോളാണോ?
അവര്‍ക്കറിയില്ലാ ഈ പീരങ്കി
ചത്തിട്ടൊരുപാട് കാലമായെന്നത്..
വഴിതെറ്റിയെത്തി
ഈ മ്യൂസിയം വളപ്പില്‍..
അന്തം വിട്ടു പന്തം കണ്ടതുപോല്‍
നിന്നുപോയ് വലിയ വാതില്‍ക്കല്‍!
ചുറ്റുമവരെ ശ്രദ്ധിക്കാതെ യുവമിഥുനങ്ങള്‍
അവരുടെ നേരമ്പോക്ക് സരസവര്‍ത്തമാനത്തിലും..
പകച്ചുപോയ കുട്ടികള്‍ രണ്ടും
ഒന്നൂടെ പകച്ചതോ
ഈ പീരങ്കി കണ്ടപ്പോളാണോ?
അവര്‍ക്കറിയില്ലാ ഈ പീരങ്കി
ചത്തിട്ടൊരുപാട് കാലമായെന്നത്..
ഒരിടവേളയ്‌ക്കൊടുവില്‍ ഒരു ചിന്ന ഫോട്ടോ പോസ്‌റ്റ്..
ReplyDeleteചാത്തനേറ്:
ReplyDeleteമുഴുവനായില്ലേ?
അടീലു എന്താ കുറേ ഗാപ്പ്!!!
അതോ സിമ്പോളിക്കാ?
ചിത്രം കൊള്ളാം ഏറനാടാ...
ReplyDeleteഓടോ : ഈ യുവമിഥുനങ്ങള്‍ ഇവിടെയും ഉണ്ടല്ലേ... ?
ഞാന്‍ ഉഗാഡയിലേക്ക് പോവുന്നു...
ഏറനാടാ...
ReplyDeleteകൊള്ളാം...
ആ പൊതിയില്‍ നിന്ന് ഇനിയ്ം പോരട്ടെ വേറിട്ട കാഴ്ചകള്‍.
-സുല്‍
കൊള്ളാം ഏറനാടാ....
ReplyDeleteഇതെവിടുത്തെ മ്യൂസിയമാ ഏറനാടാ? കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ...
ReplyDeleteഏറനാടാ... :-)
ReplyDeleteഏറനാടാ...
ReplyDeleteകൊള്ളാം.
ഇതേത് മ്യൂസിയം ഏറനാടാ!
ReplyDeleteഇതോ ഇതാണ് തിരോന്തരം മ്യൂസിയം. ഇവിടെ പൂന്തോട്ടത്തില്‍ വെച്ചാണ് 'അവളെ' ആദ്യമായി ഞാന്‍ കാണുന്നതും പരിചയമാകുന്നതും... ഒരുപാടൊരുപാട് സ്മരണകള്‍ അവിടെയുണ്ടായി..
ReplyDeleteകണ്ടുമുട്ടലിന് പറ്റിയ സ്ഥലം തന്നെ ഏറനാടാ....
ReplyDeleteപീരങ്കിയുള്ളത് കൊണ്ട് കുറച്ചൂടെ മനോഹരമായി...
കൊള്ളാം...പടവും അടിക്കുറിപ്പും....
ആര് എപ്പോ അന്തം വിട്ടു ?
ReplyDeleteനല്ല പടം.
ReplyDeleteഒരാഴ്‌ചകാലം നെറ്റ് കൊളമായിരുന്നു. ബൂലോഗത്ത് എത്തിയിട്ട് ഒരു കൊല്ലകാലമാകുന്ന വേളയില്‍ നെറ്റ് പോയല്ലോ എന്ന ദു:ഖത്തില്‍ അണ്ടി പോയ അണ്ണാനെപോലെ വിഷണ്ണനായിരിക്കവേ ഇപ്പോ ഓക്കേയ്. അപ്പോള്‍ ബൂലോഗ സുഹൃത്തുക്കള്‍ക്കെല്ലാം സുഖമാണല്ലോ അല്ലേ?
ReplyDeleteThis comment has been removed by a blog administrator.
ReplyDeletegood....entha paraya...nalathine nalathu ennathilupari vere valla vaakum undo.....naatukarante ee prayanathil oru nizhalaayi enghilum....koode koodaan kazhinjhathil.....ere...santhosham....nanmakal nerunnu.
ReplyDeletesasneham
mansoor,nilambur
ലോകത്തിലെ ആദ്യത്തെ...തേക്ക് മ്യുസിയത്തെ കുറിച്ചാണു ഏറനാടന്‍ വര്‍ണ്ണിച്ചിരിക്കുന്നതു എന്ന് ഒരു പക്ഷേ....പലര്‍ക്കും അറീയില്ല എന്ന് തോന്നുന്നു.
ReplyDeleteലോകത്തിലെ ഏറ്റവും വലിയ തേക്ക് മരവും നിലംബുരില്‍ സ്ഥിതി ചെയുന്നു.
സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍
സന്ദര്‍ശിക്കുക..... http://maduranombharanghal.blogspot.com