Monday, July 23, 2007

അടി-ക്കുറിപ്പ്‌ ഇടാമോ?

'മണല്‍ക്കാറ്റ്‌' സീരിയല്‍ പ്രിവ്യൂ ചടങ്ങില്‍ ഹാജറായ എമറാത്തിലെ ബൂലോഗരാജര്‍ ശ്രീമാന്മാര്‍ അഗ്രജന്‍, കൈതമുള്ള്‌, പട്ടേരി പിന്നെ... കണ്ണട വെച്ചത്‌ ആരെന്നറിയാമെങ്കില്‍ പറയാമോ?


ഇവിടെയിതാ മറ്റൊരു ഗ്രൂപ്പ്‌?! ഇത്തിരിവെട്ടം, മിന്നാമിനുങ്ങ്‌, സൈഫി - ഇനിയെന്ത്‌ മൊഴി വേണമെന്ന ചര്‍ച്ചയാണോ? ആ!

പഴയ സ്‌നേഹിതന്മാര്‍ ഏറെക്കാലത്തിനൊടുവില്‍ കണ്ടുമുട്ടിയ അനര്‍ഘനിമിഷം - ശ്രീ കൈതമുള്ളും കേപീകേ വെങ്ങരയും!

കുറുമാന്‍ പാപ്പരാസികളെ വെട്ടിച്ച്‌ മുങ്ങിക്കളഞ്ഞുവെന്ന വാര്‍ത്ത കിടലമുളവാക്കി. പടം പിടിക്കാനായില്ല.

12 comments:

  1. കുറുമാന്‍ പാപ്പരാസികളെ വെട്ടിച്ച്‌ മുങ്ങിക്കളഞ്ഞുവെന്ന വാര്‍ത്ത കിടലമുളവാക്കി. പടം പിടിക്കാനായില്ല.
    'മണല്‍ക്കാറ്റ്‌' സീരിയല്‍ പ്രിവ്യൂ ചടങ്ങില്‍ ഹാജറായ എമറാത്തിലെ ബൂലോഗരാജര്‍ ശ്രീമാന്മാര്‍ അഗ്രജന്‍, കൈതമുള്ള്‌, പട്ടേരി പിന്നെ... കണ്ണട വെച്ചത്‌ ആരെന്നറിയാമെങ്കില്‍ പറയാമോ?
    ഇവിടെയിതാ മറ്റൊരു ഗ്രൂപ്പ്‌?! ഇത്തിരിവെട്ടം, മിന്നാമിനുങ്ങ്‌, സൈഫി - ഇനിയെന്ത്‌ മൊഴി വേണമെന്ന ചര്‍ച്ചയാണോ? ആ!

    ReplyDelete
  2. ഏറനാടാ, മണല്‍ക്കാറ്റ് പ്രിവ്യൂ ചിത്രങ്ങളിലൂടെ കുറെ പേരെ കാണാന്‍ സാധിച്ചു. കുറുമാന്‍ എന്താ മുങ്ങിക്കളഞ്ഞത് :)

    ReplyDelete
  3. ബാക്കിയെവിടെ മക്കളേ?

    കൈപ്പള്ളി,സുല്‍ തുടങ്ങിയവര്‍?
    കുറുവിന്റെ പോട്ടം പിടിച്ചതാണല്ലൊ, കിട്ടിയില്ലേ?

    ReplyDelete
  4. ബാക്കി ചിത്രങ്ങളൊക്കെ എവിടെ മഹനേ...

    ReplyDelete
  5. കൂട്ടത്തില്‍ ആരൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പടം പിടിച്ചുകളിച്ചിരുന്നല്ലോ? എല്ലാം പതിഞ്ഞില്ലേ? ഈ ഫോട്ടോസ്‌ മണല്‍ക്കാറ്റ്‌ ഫോട്ടോഗ്രാഫര്‍ എടുത്തതാണ്‌. തിരക്കിലെ ഓട്ടപാച്ചിലിനിടേല്‍ ഞാനും എല്ലാരേം പിടിച്ച്‌ വെക്കാന്‍ മറന്നുപോയി.

    ReplyDelete
  6. പട്ടേരിയുടെ മുഖത്തെന്താ ഒരു കള്ള ലക്ഷണം ?

    ReplyDelete
  7. ഹ ഹ ഹ മുസാഫിര്‍ഭായീ അതും കണ്ടെത്തീ...

    ReplyDelete
  8. ഏറനാടന്‍ ജീ,
    മണല്‍ക്കാറ്റ്‌ കാണാന്‍ പറ്റിയില്ല. ശ്രമിക്കുന്നുണ്ട്‌. സൗദി സമയം 12.30 ആണ്‌, ജുമാ നമസ്കാരത്തിന്റെ കൃത്യസമയം.
    (ഈ സമയം തനെ എങ്ങനെ കിട്ടി, കൈരളിയുടെ സൗദി പ്രേക്ഷകരോട്‌ കാണിച്ച ഈ വിവേജനത്തില്‍ ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു, സമയം മാറ്റുവാന്‍ ശ്രമിക്കുക)

    ഏല്ലാവിധ ആശംസകളും പ്രര്‍ഥനയും എന്നുമുണ്ടാവും.

    സ്വന്തം സഹോദരന്‍
    അബ്ദുല്‍ അലി

    ReplyDelete
  9. റിക്കാര്‍ഡ്‌ ചെയ്യൂ സോദരാ ബീരാങ്കുട്ടി ഏലിയാസ്‌ അബ്‌ദുല്‍ അലീ. ഈ സമയമല്ലാതെ വേറെയൊരു ചോയിസ്‌ കൈരളിയധികൃതരുടെ പക്കല്‍ ഇല്ലായിരുന്നു. DVD ഇറങ്ങുമ്പോള്‍ വാങ്ങി കണ്ടാലും ഞാന്‍ ധന്യന്‍ ആയിരിക്കും ബീരാനേ..

    ReplyDelete
  10. പോക്കറ്റില്‍ കൈയിട്ട് ഇത്തിരി ചരിഞ്ഞുള്ള അഗ്രജന്റെ നില്പ്പ് കണ്ടിട്ട് പഴയ മോഹന്‍ ലാലിന്റെ ഒരു ലുക്കില്ലേ

    ReplyDelete
  11. ഇത്രയും പേരെ കാണാനൊത്തല്ലോ...
    :)

    ReplyDelete
  12. "അനുഭവമാണു ഗുരു"
    മുന്നേറുക, വീണ്ടും
    ഭാവുകങ്ങള്

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com