ഒറ്റകൊമ്പന്‍ മാനേ മധുരകരിമ്പേ..
വിഷണ്ണനായ നായ്‌ക്കുട്ടീ..
മെലിഞ്ഞ മൊതലാ..
കൈ പോയ കുട്ടീ..
ഇക്കാണുന്ന മാന്‍, നായ്‌ക്കുട്ടീ, മൊതല, കൈ പോയ കുട്ടീ എന്നിവ ബ്രിട്ടീഷുകാര്‍ ഭരിച്ചകാലത്ത് കളിമണ്ണില്‍ ഉണ്ടാക്കപ്പെട്ടവയാണ്. സുപ്രസിദ്ധനടി കെ.ആര്‍.വിജയയുടെ ഉടമസ്ഥതയിലുള്ള ഫറോക്ക് കെ.ആര്‍.വി.ഓട്ടുകമ്പനിവളപ്പില്‍ നിന്നും റെറ്റിനയില്‍ പൊതിഞ്ഞെടുത്തവ.
ഒരു ഫോട്ടോപോസ്റ്റ്: പ്രായം മൂത്ത കളിമണ്‍ പ്രതിമകളേ.
ReplyDeleteപ്രായം കൂടിയ ഈ കളിമണ്‍ പ്രതിമകളിലേക്കും ആ ക്യാമറക്കണ്ണുകള്‍ പതിഞ്ഞല്ലോ..പഴമയെ ഓര്‍ക്കാനും അരെങ്കിലും വേണ്ടേ .നന്നായി ..ഇഷ്ടമായീട്ടോ
ReplyDeleteകൊള്ളാം. ആ ഓട്ടുകമ്പനിയില്‍ പതിറ്റാണ്ട് മുംബ് ഒരു സാഹിത്യ ക്യാമ്പിനു ഞാന്‍ പോയിരുന്നു.
ReplyDeleteഅതിപ്പോഴും അവിടെയുണ്ടോ...
ReplyDeleteszഏറനാടാ....നാട്ടുക്കാരാ...
ReplyDeleteഎന്നാലുമെന്‍റെ നാട്ടുക്കാരാ....അവിടൊക്കെ കറങ്ങി തിരിഞ്ഞ് അതൊക്കെ പൊട്ടിച്ച് കളഞ്ഞു അല്ലേ....ബല്ലാത്ത പഹയാ....സമ്മതിച്ചിരിക്കുന്നു
ഗൊള്ളാം
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
ഫറൂക്കിലാണോ ഇമ്മാതിരി സാധനങ്ങള്‍...?
ReplyDeleteനല്ല ഫോട്ടൊകള്‍...
:)
അതെ...നല്ല ചിത്രങ്ങള്‍..
ReplyDeletenannaayirikkunnu...
ReplyDeleteകൊള്ളാം :)
ReplyDeleteഎന്റെ ഒരു പ്രതിമയും കൂടി..
ReplyDeleteഇതൊക്കെ കാണുമ്പോള്‍ എനിക്ക് സഹിക്കില്ല :(
ReplyDeleteവിഷണ്ണന്റെ വിഷണ്ണം നന്നായി ഏറനാടന്റെ സ്നാപ്പ്സും
ReplyDeleteകളിമണ്‍ പ്രതിമകളെ വന്നുകണ്ട് ഗൗനിച്ചതിന് എന്റെ പ്രിയബ്ലോഗന്‍സിന് ഒത്തിരി നന്ദി, നമസ്തേ! ഇതാ വരുന്നു അടുത്ത ഞെട്ടിക്കുന്ന ഫോട്ടോപോസ്റ്റ്! കാത്തിരിപ്പിന്‍!!
ReplyDeleteകളിമണ്‍ പ്രതിമകളെ കണ്ടു. പ്രായം മൂത്ത ഓട്ടുകമ്പനി ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ടോ?
ReplyDeleteഏറനാടാ, വികലാംഗരുടെ വീട്ടുവളപ്പിനുള്ളില്‍ പെട്ടുപോയൊരു പ്രതീതി വരുന്നല്ലോ എനിക്ക്.
ReplyDeleteകാവലിരിക്കുന്ന നായക്കുട്ടിക്ക് മാത്രം കുഴപ്പമില്ലല്ലോ?
ഏറനാടന്‍ ,
ReplyDeleteഫോട്ടോസ് വളരെ നന്നായിരിക്കുന്നു മോനേ .പതിനഞ്ചകൊല്ലം ഞാനുംകുടുംബവും,കോഴിക്കോടും പരിസരത്തുമായ് താമസിച്ചിട്ടുണ്ടായിരുന്നു. ഈ ശില്പ്പങ്ങളൊന്നും കാണാന്‍പറ്റിയില്ല, അറിവില്‍പെട്ടില്ല എന്നതാണ് സത്യം,നന്മകള്‍ നേരുന്നു .