Wednesday, December 24, 2008

ക്രിസ്സ്മസ്സിനായ് കോടമഞ്ഞ്

ഇന്ന് കാലത്ത് ഫ്ലാറ്റിലെ ബാല്‍‌ക്കണിയില്‍ നിന്നുള്ള ദൃശ്യം.

ക്രിസ്സ്‌മസിനെ വരവേല്‍ക്കാന്‍ കുളിരണിയിച്ചുകൊണ്ട് എമറാത്തും ഒരുങ്ങി..
ഏവര്‍ക്കും ക്രിസ്സ്മസ്സ് ആശംസകള്‍ നേരുന്നു.
Posted by Picasa

8 comments:

  1. ഏവര്‍ക്കും ക്രിസ്സ്മസ്സ് ആശംസകള്‍ നേരുന്നു.

    ReplyDelete
  2. ക്രിസ്തുമസ് ആശംസകൾ,ഒപ്പം ന്യു ഇയർ ആശംസകളും

    ReplyDelete
  3. ആശംസകള്‍.നാട്ടിലും അത്യാവശ്യം തണുപ്പൊക്കെയുണ്ട് ട്ടോ.

    ReplyDelete
  4. ശാന്തിയുടെയും സമാധാനത്തിന്റെയും
    സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
    സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
    ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
    എല്ലാവര്‍ക്കും നന്മ വരട്ടെ !
    "ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
    ☆☆☆മാണിക്യം☆☆☆

    ReplyDelete
  5. ക്രിസ്തുമസ് ആശംസകൾ........

    ReplyDelete
  6. കൃസ്തുമസ്സ് ആശംസകള്‍ ഏറൂ...

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com