ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
മുഖം മനസ്സിന് കണ്ണാടിയല്ലോ..അതില്‍ നിറക്കൂട്ട് കൊടുത്താല്വൈവിധ്യമാര്ന്ന ഭാവകേളീ പ്രതലമല്ലേ..
മനസ്സിൻ നിറത്തിനോ പ്രകൃതി തൻ നിറത്തിനോ തിളക്കം കൂടുതൽ?
മുഖം മനസ്സിന് കണ്ണാടിയല്ലോ..
ReplyDeleteഅതില്‍ നിറക്കൂട്ട് കൊടുത്താല്‍
വൈവിധ്യമാര്‍ന്ന ഭാവകേളീ പ്രതലമല്ലേ..
മനസ്സിൻ നിറത്തിനോ പ്രകൃതി തൻ നിറത്തിനോ തിളക്കം കൂടുതൽ?
ReplyDelete