ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Subscribe to:
Post Comments (Atom)
© Copyright All rights reserved
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com
എല്ലാവർക്കും എന്റേയും കുടുംബത്തിന്റേയും പുതുവത്സരാശംസകൾ..
ReplyDeleteഷാർജായിലെ ഈ ഹാളിന്റെ പേർ അറിയുമെങ്കിൽ ഒന്ന് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പേരറിയില്ല വഴിതെറ്റിയ ഏതോ ഒരു യാത്രയിൽ അവിടെ വന്നിരുന്നു നാം
ReplyDeleteഅറിഞ്ഞൂടാ അറിഞ്ഞൂട അറിഞ്ഞൂടാാാാ
ReplyDeleteപുതുവര്‍ഷം സന്തോഷവും സമാധാനവും
ഐശ്വര്യങ്ങളും ആയുരാരോഗ്യങ്ങളും നല്‍കട്ടെ!
Happy new year
ReplyDeleteഹ ഇത് നമ്മുടെ ഷാര്‍ജാ ഹാളല്ലേ...!! :-)
ReplyDeleteQanat al Qasba
ReplyDeleteഇതു പണ്ട് നമ്മൾ ഒരുമിച്ചു കള്ള് കുടിച്ച മാപ്രാണം കള്ള് ഷാപ്പല്ലേ......അതെ അതുതന്നെ...
ReplyDeleteവി ജെ ടി ഹാൾ :):):)
ReplyDeleteഏറനാടനും കുടുംബത്തിനും പുതുവത്സരാശംസകൾ....
പുതുവത്സരാശംസകൾ....
ReplyDeleteപുതുവത്സരാശംസകൾ..
ReplyDeleteഅനൂപേ അതെപ്പോ?
ReplyDeleteമാണിക്യേച്ച്യേ.. അറിഞ്ഞൂടാങ്കിൽ അനൂപിനോട് ചോദീര്! ഹിഹി
പാവം ഞാനേ: പുതുവത്സരാശംസകൾ
ഭായി: ഷാർജാ ഹാളല്ലേ ഷാർജായിലുള്ളത്! അതിന്റെ പേരെന്താന്നല്ലേ ച്യോദ്യം!
കിടങ്ങൂരാൻ: അതാണോ? താങ്ക്യൂ. അത് മലയാളീകരിച്ചാൽ എങ്ങനെ പറയും?
നാടകക്കാരൻ: ആണോ? മാപ്രാണം ഷാപ്പ് പുതുക്കിപണിഞ്ഞോ? എന്നാലത് നമ്മുടെ കുറുമാനോട് ഒന്ന് ചോദിച്ച് നോക്കട്ടെ..
ചാണക്യൻ: ഹഹഹാ.. വിജെടീ ഹാളിന്റെ ഒരു ചായയോ കാപ്പിയോ ഉണ്ടല്ലോ, ഞാനും ഇപ്പഴാ ശ്രദ്ധിച്ചത്. എത്രയെത്ര പരിപാടികളാ വിജെടീ ഹളിൽ പോയി കണ്ടിട്ടുള്ളതെന്നോ. ഹൊ! രോമാഞ്ചമാവുന്നൂ.
സുനിൽ പണിക്കർ, പകൽകിനാവൻ: പുതുവത്സരാശംസകൾ നേരുന്നൂ.
പൂതുവത്സരാശംസകൾ
ReplyDeletecan you post the exact location or a full view photo?
ReplyDeleteQuanat Al Qasba is near corniche, where you can find the eye of the emirate(giant wheel). is it that area?
പുതുവത്സരാശംസകള്‍.
ReplyDeleteCULTURAL SQUARE BUILDING FACING QURAN ROUND ABOUT.TRY TO PUBLISH A CLEAR PICTURE.
ReplyDeleteAJEESH MATHEW.
അനോണി പറഞ്ഞത് ശെരി. അതാണിത്..
ReplyDeleteഒയ്യാരത് ഈപ്പച്ചന്‍ മെമ്മോറിയല്‍ റ്റൌന്‍ ഹാള്‍
ReplyDeletebestwishes
ReplyDeleteഅപ്പോള്‍ ഈ ഹാളിന്റെ പേര്‍ ഇങ്ങനെയാണെങ്കില്‍ ഇനി മാറ്റേണ്ടിവരും..!
ReplyDeleteName of THIS hall is "DIWAN AL AMEERI"
ReplyDelete