Tuesday, June 29, 2010

ഒരു ക്ലിക്ക്‌!

നായകനും വില്ലനും സംവിധായകനും ഒരു ക്ലിക്കില്‍ പെട്ടപ്പോള്‍!


അങ്ങേ അറ്റം ചിരിച്ചു നില്‍ക്കുന്നത്‌ തുമ്പോളി കടപ്പുറത്ത്‌ സില്‍ക്ക്‌ സ്മിതയെ മുതല്‍ കളിയാട്ടത്തില്‍ മഞ്ജു വാരിയരെ വരെ ഡയലോഗ് പ്രോമ്റ്റ്‌ ചെയ്ത അന്നത്തെ സഹസംവിധായകന്‍ ഇസ്കന്തര്‍ മിര്‍സ.
(പുതുമുഖമായ ഒരു ബ്ലോഗനാണ്)

താടിക്കാരന്‍ - മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന കോമഡി വില്ലന്‍ ഹനീഫ്‌ കുമരനെല്ലൂര്‍, അമിതാഭ് ബച്ചനും മോഹന്‍ ലാലും ഹനീഫിനോപ്പം മേജര്‍ രവിയുടെ 'കാണ്ടഹാര്‍' എന്ന സിനിമയില്‍ അഭിനയിക്കുന്നു. :)

ഇങ്ങേ അറ്റം: ഉമ്മര്‍ ഭായ്‌ - കാമറ സഹായി.

ഇസ്കന്തര്‍ മിര്‍സ രചിച്ച് സംവിധാനിക്കുന്ന പുതിയ ടെലിഫിലിമില്‍ നായകനായ ഒരു ബ്ലോഗനൊപ്പം ഇവര്‍ ക്ലിക്കില്‍ പെട്ടപ്പോള്‍..!

15 comments:

  1. നായകനും വില്ലനും സംവിധായകനും ഒരു ക്ലിക്കില്‍ പെട്ടപ്പോള്‍!

    ReplyDelete
  2. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു...!!!

    ReplyDelete
  3. എന്തെല്ലാം കേള്‍ക്കാനും...

    ReplyDelete
  4. എന്തെല്ലാം അനുഭവിക്കാനും!
    പാവം പ്രേക്ഷകര്‍ എന്തൊക്കെ കാണണം ഭഗവാനെ.
    ഹി ഹി

    ReplyDelete
  5. എന്തെല്ലാം അറിയാനും........

    ReplyDelete
  6. ജസ്റ്റ്‌ വെയിറ്റ്‌ ആന്റ് സീ.
    കൊഞ്ചം വെയിറ്റ്‌ ചെയ്യുങ്കോ, പാക്കലാം.

    നിങ്ങളുടെ ഓരോ പ്രശംസയും എന്നില്‍ രോമാഞ്ചം ഉണ്ടാക്കുന്നവയാണ്. :)

    ReplyDelete
  7. എന്തെല്ലാം കാണണം കേൾക്കണം അറിയണം …
    ഹോ… മനുഷ്യന്റെ ഓരോരോ അവസ്ത്തയേ……………

    ReplyDelete
  8. ങേ! അതും സംഭവിച്ചോ! :)

    ReplyDelete
  9. കാര്യങ്ങള്‍ നടക്കട്ടെ ...എങ്ങനേലും ആരെങ്കിലും ഒന്ന് രക്ഷപ്പെട്ടു കണ്ടാല്‍ ഭൂതത്തിന് സമാധാനമായി ...ട്ടാ

    ഓ.ടോ: വേറെ കുറച്ച് നല്ല പടങ്ങള്‍ കൂടി ഇടാന്‍ ശ്രദ്ധിക്കുമല്ലോ ...ആശംസകള്‍

    ReplyDelete
  10. ആശംസകൾ നേരുന്നു....

    ReplyDelete
  11. ഞാനും മോണിക്കയും നിക്കണ പടം ഉണ്ട്
    പിന്നെ സദ്ദാം വിത്ത് മി
    അളിയന് മെയില്‍ വിടണോ അതോ ബ്ലോഗിലിടണോ..???
    ബ്ലോഗിലിട്ടാലേ എല്ലാരും ഞാന്‍ ഒരു സംഭവമാണെന്ന് കരുതൊള്ളൂ...ല്ലേ
    (മാഷ് ഈ ഉദ്ദെശത്തോടെയാണ് പോസ്റ്റിട്ടതെന്ന് എനിക്ക് എനിക്ക് തോനിയില്ലാ...സത്യം..!!! എന്താ കാരണം..??)

    ReplyDelete
  12. ആ അറിയില്ല കൂതറ..:)

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com