Wednesday, November 17, 2010

ത്രീ ജീനിയസ്സ് സഹോദരങ്ങള്‍

ത്രീ ജീനിയസ്സ് സഹോദരങ്ങള്‍ക്ക്‌  2002 സെപ്റ്റംബര്‍ തൊട്ട്  2010 നവംബര്‍ വരെ ഉള്ള ഗ്യാപ്പില്‍ രൂപത്തിന് വന്ന വലിയ മാറ്റം കാണുവിന്‍ നാട്ടാരേ..


പടച്ച തമ്പുരാന്‍ ഇനിയും ഇതേ പോസില്‍ ഒരു പടം നാല്‍പത്‌ വര്‍ഷങ്ങള്‍ക്ക് ശേഷവും എടുക്കുവാന്‍ ഉള്ള അവസരം നല്‍കട്ടെ എന്ന അത്യാഗ്രഹത്തോടെ....

എന്റെ വലതന്‍  :   ഏട്ടന്‍ സലീല്‍ (എഞ്ചിനീയര്‍ )
നടുക്കടലില്‍ :  ഏറനാടന്‍ (ഇഞ്ചിനീര് )
എന്‍റെ ഇടതന്‍ :    അനിയന്‍ സാദിഖ്‌  (പ്രോഗ്രാമര്‍ )

5 comments:

  1. പടച്ച തമ്പുരാന്‍ ഇനിയും ഇതേ പോസില്‍ ഒരു പടം നാല്‍പത്‌ വര്‍ഷങ്ങള്‍ക്ക് ശേഷവും എടുക്കുവാന്‍ ഉള്ള അവസരം നല്‍കട്ടെ എന്ന അത്യാഗ്രഹത്തോടെ....

    ReplyDelete
  2. എട്ട് വർഷം കൊണ്ട് അല്പം തടിച്ചു.
    എങ്കിലും, ഒരു നാല്പത് വർഷം ; നമുക്ക് കാത്തിരിക്കാം

    ReplyDelete
  3. ithu kollamallo
    kathirikan njanum koodam

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com