( 2001-ല്‍ എന്റെ ക്യാമറ ഒപ്പിയെടുത്തത്)
മാനവേദന് ഹൈസ്കൂളിലെ സ്റ്റേജ്. യുവജനോല്‍സവം ഉണ്ടാവുമ്പോള്‍ ഒരു വേള ആ സ്റ്റേജില്‍ ഒന്ന് കയറാന്‍ ആഗ്രഹിച്ച നാളുകള്‍ .. മിക്കപ്പോഴും ചിത്രരചനാ മത്സരഫലം വരുമ്പോള്‍ സ്വന്തം പേര് കേട്ട് പുളകിതനായി ആള്‍ക്കൂട്ടത്തില്‍ ആരോരുമറിയാതെ നിന്നതും ഓര്‍ത്തുപോകുന്നു.
സംഭവബഹുലമായ പത്താം ക്ലാസ് പഠനകാലം കഴിഞ്ഞുകൂടിയത് ദേ ആ കാണുന്ന അങ്ങേയറ്റത്തെ ക്ലാസ് മുറിയില്‍ ആയിരുന്നു.
മാതാപിതാക്കളും അമ്മാവനും പഠിച്ച പള്ളിക്കൂടം കാണുവാന്‍ ഒടുവില്‍ പുതുതലമുറയും വന്നെത്തി. എന്റെ ഇരട്ടഅനിയത്തിമാരുടെ മക്കള്‍ ഓടിക്കളിക്കുന്നു.
ഗതകാലസ്മരണകള്‍ മയങ്ങിക്കിടക്കുന്ന തീരം.
ReplyDeleteമാനവേദന് ഹൈസ്കൂളും പരിസരവും നിറഞ്ഞു നില്ല്ക്കുന്ന ഓര്‍മ്മക്കുറിപ്പ്
ReplyDeleteകുറച്ച് കൂടെ ആവാമായിരുന്നു...
അദ്യ ചിത്രം അതിമനോഹരം..
ഈ കടവ് ഞ്ങ്ങളുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നുവല്ലോ..
ഇപ്പോള്‍ കണ്ണീരുണങ്ങിയ കവിള്‍ത്തടം പോലെ മനസ്സിലെ അലട്ടുന്ന ഒന്നായി ഈ കറ്റവ് മാറി..
കഴിഞ്ഞ വെക്കേഷനില്‍ കൗതുകത്തിനു ക്യാമറയുമായി പഴയ വഴിയേ വീണ്ടും നടന്നത് ഓര്‍ക്കുന്നു...
ഇനിയും എഴുതൂ...ആശംസകള്‍
നന്ദി പ്രിയനാട്ടുകാരന്
ReplyDeleteഹൈ.ഏറനാടാ നിന്റെ കൂട്ടത്തില്‍ എന്നെയുംകൂടെ കൂട്ടുമോ
ReplyDeletemaduramulla ormmakal....... aashamsakal...........
ReplyDeleteഓര്‍മ്മകള്‍ ഉറങ്ങുന്ന ക്ലാസ് റൂമിലേക്ക്
ReplyDeleteഒരിക്കല്‍ കൂടി കൊണ്ട് പോയി...
ഒരിക്കലും മരിക്കാത്ത ഓര്‍മകളിലേക്ക്...!!!
നന്ദി..!!!
ഞാന്‍ ഒത്തിരി പുറകോട്ടു പോയീ മാഷേ..!
ReplyDeleteകഥ പറയുന്ന ചിത്രങ്ങള്‍..!!
നന്നായി.
ആശംസകള്‍..!!
നൊസ്റ്റാൾജ്യ..
ReplyDelete