ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Thursday, April 17, 2008
റെറ്റിനോപൊതിയ്ക്ക് ഒരു വയസ്സായ്.
Sunday, April 6, 2008
അവധിക്കാലം ഹാര്‍പ്പോയ് ഹോയ്..!
ഇതൊരു പള്ളിക്കൂടം. ആരെങ്കിലും ഉണ്ടോയെന്ന് നോക്കാം.
ജാനാല തുറന്നിട്ടിരിക്കുന്നല്ലോ, അകത്താരെങ്കിലും കാണുമായിരിക്കും.
ഹായ്, ദേ.. ഒത്തിരി കുരുന്നു നിഷ്‌കളങ്കബാല്യത്തിന്‍ പ്രതിനിധികള്‍!
ഹെഹേയ്, ച് ചീ, ലൈന്‍ ലൈനായി നട നട, ക്വാക്ക്, ക്വാക്ക് ക്വാക്ക് (ബാക്ക്) ... (മൂന്നാറിലെ മിലിറ്ററിചിട്ടയില്‍ പോകുന്ന ‘ചിന്ന‘ആര്‍മിയും ‘പെരിയ‘കമാന്‍റ്ററും.)
Thursday, April 3, 2008
പോയ കിനാവിലെ.. എന്ത് സംഭവിച്ചു??
പോയ കിനാവിലെ രാവിലെ ഞാന്‍ ഷേയ്‌വ് തുടങ്ങിയതായിരുന്നു...
സമീപം ഏഷ്യാനെറ്റ് റേഡിയോ ശബ്‌ദതൊഴിലാളിയും സുഹൃത്തും ആയ റെജി മണ്ണേല്‍ തപസ്സിലായിരുന്നു. അത് കൊളമാക്കാന്‍ ഞാന്‍ ഒരു രാഗം ആലപിച്ചെങ്കിലും...
തപസ്സിളക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചമ്മിപ്പോയി.
അക്കാര്യം വിളമ്പാന്‍ സുഹൃത്തുക്കളൊത്ത് കത്തി വെക്കുന്ന നേരം, അത് സംഭവിച്ചു. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി!
അയ്യോ.. ഓടിവരണേ.. ഷുക്കൂറേ, ജബ്ബാറേ, പാമൂ, നീരൂ.. ഓടിവാ മക്കളേ..!
പടച്ചോനേ, എന്തായീ കാണുന്നേ റബ്ബേ?
ആ കെടപ്പ് കെടക്കുന്നത് കണ്ടോ, എനിക്ക് വെയ്യായേ!
ഇനി നമ്മളെന്താ ചെയ്യാ, ആരെങ്കിലും വരുന്നേനും മുന്‍പ് വേം മുങ്ങാം. ഒരു കൊലക്കേസ്സ് താങ്ങാന്‍ വെയ്യാ..!
Subscribe to:
Posts (Atom)
© Copyright All rights reserved

Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com