Thursday, April 17, 2008

റെറ്റിനോപൊതിയ്ക്ക് ഒരു വയസ്സായ്.

റെറ്റിനോപൊതിയ്ക്ക് ഇന്ന് ഒന്നാം പിറന്നാളാണ്. കഴിഞ്ഞകൊല്ലം ഇതേദിവസം മണിമുഴങ്ങുന്നതാര്‍ക്ക്‌ വേണ്ടി? എന്നൊരു ഫോട്ടോപോസ്റ്റോടെ തുടക്കമിട്ട ഈ ബ്ലോഗിനെ ഇത്രേം കാലം പ്രോത്സാഹിപ്പിച്ച ഏവര്‍ക്കും എന്റെ കൂപ്പുകൈ.

17 comments:

  1. റെറ്റിനോപൊതിയ്ക്ക് ഇന്ന് ഒന്നാം പിറന്നാളാണ്.

    ReplyDelete
  2. happy b'day to റെറ്റിനൊപൊതി..!


    തുടരട്ടെ ജൈത്രയാത്ര തുടരട്ടെ..

    അഭിനന്ദനങ്ങള്‍ SK...

    ReplyDelete
  3. അഭിനന്ദനങ്ങളും ആശംസകളും പ്രിയ എസ്.കെ. !!

    ReplyDelete
  4. ഒരുപാടൊരുപാടു വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ.

    ReplyDelete
  5. ഏറനാടാ ഒന്നാം പിറന്നാളിന്റെ ആഘോഷമൊന്നുമില്ലെ ഞാനോരു കുപ്പിയുമായി ബര്‍ദുബായിക്കു വരാം
    ദേ നല്ല കള്ളു കുടിക്കണേല്‍ ഇങ്ങോട് പോന്നോളു
    http:kothanalloor.blogspot.com

    ReplyDelete
  6. പിറന്നാളാശംസകള്‍!

    ReplyDelete
  7. സാലി, വന്നു കാണുന്നു കൊള്ളാം . ഇനി എന്നും കാണാം

    ReplyDelete
  8. ഏറൂ..

    കണ്‍ഗ്രാ-കുചേലേഷന്‍സ്‌..!

    ReplyDelete
  9. പിറന്നാളാശംസകള്‍ റെറ്റിനോപ്പൊതീ.....

    ReplyDelete
  10. ഏവര്ക്കും ആശംസകള്‍ക്കും വളരെ നന്ദി. ഇനിയും തുടരാം, നിറുത്താന്‍ പറയുന്നവരെ.. :)

    ReplyDelete
  11. കാണാന്‍ വൈകിപ്പോയി. എന്തായാലും പിറന്നാളാശംശകള്‍.

    ReplyDelete
  12. ഒരു പിറന്നാളാശംസ എന്റെ വകയും

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com