ഇതൊരു പള്ളിക്കൂടം. ആരെങ്കിലും ഉണ്ടോയെന്ന് നോക്കാം.
ജാനാല തുറന്നിട്ടിരിക്കുന്നല്ലോ, അകത്താരെങ്കിലും കാണുമായിരിക്കും.
ഹായ്, ദേ.. ഒത്തിരി കുരുന്നു നിഷ്‌കളങ്കബാല്യത്തിന്‍ പ്രതിനിധികള്‍!
ഹെഹേയ്, ച് ചീ, ലൈന്‍ ലൈനായി നട നട, ക്വാക്ക്, ക്വാക്ക് ക്വാക്ക് (ബാക്ക്) ...
ജാനാല തുറന്നിട്ടിരിക്കുന്നല്ലോ, അകത്താരെങ്കിലും കാണുമായിരിക്കും.
ഹായ്, ദേ.. ഒത്തിരി കുരുന്നു നിഷ്‌കളങ്കബാല്യത്തിന്‍ പ്രതിനിധികള്‍!
ഹെഹേയ്, ച് ചീ, ലൈന്‍ ലൈനായി നട നട, ക്വാക്ക്, ക്വാക്ക് ക്വാക്ക് (ബാക്ക്) ...
(മൂന്നാറിലെ മിലിറ്ററിചിട്ടയില്‍ പോകുന്ന ‘ചിന്ന‘ആര്‍മിയും ‘പെരിയ‘കമാന്‍റ്ററും.)
"അവധിക്കാലം ഹാര്‍പ്പോയ് ഹോയ്..!"ഇതൊരു പള്ളിക്കൂടം. ആരെങ്കിലും ഉണ്ടോയെന്ന് നോക്കാം.
ReplyDeleterrrrrrrrrrrhhhhhhhh.....rrrrrrrrrrhhhhhhhhhhhhh.......
ReplyDeleteഇദ് ഉസ്സാര്‍ ഉസ്ക്കൂളാണെല്ലോ മൂപ്പരെ!
ReplyDeleteആ താറാവ്കൂട്ടം കണ്ടിട്ട് ഒരു പാലക്കാടന്‍ കാറ്റ് വീശുന്നു...
ReplyDeleteഐശ്വര്യായിട്ട് ഞാനൊരു തമിഴ് പാട്ട് പാടാം....
ReplyDelete“മീണ്ടും പള്ളിക്ക് പോകലാം..നമ്മെ നാമങ്കേ.....തേടലാം”
ഇത്രേ അറിയൂ......
ഹാപ്പി സ്കൂള്‍ ഡെയ്സ്..!
ReplyDeleteആ സ്കൂളിന്റെ പിന്നിലെ ചായെലത്തോട്ടം ഞാന്‍ കണ്ട് പിടിച്ചേ...
ReplyDeleteIam sleeping dont disturb
ReplyDeleteZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZ :)
ആ താറാവിന്‍ കൂട്ടത്തെ കണ്ടിട്ട് കുട്ടനാട്ടില്‍ പൊയി ഫ്രൈ കഴിച്ച ഓര്‍മ്മ വരുന്നു.
ReplyDeleteആ ഗ്രാമീണ സ്കൂള്‍ കൊള്ളാം.
ReplyDeleteആ താറാവു പട്ടാളവും കൊള്ളാം.(ആ അടിക്കുറുപ്പ് നന്നായി).
സുബൈര്‍ കുരുവമ്പലം,
ReplyDeleteപാമരന്‍,
പ്രിയ ഉണ്ണികൃഷ്‌ണന്‍,
തോന്ന്യാസീ,
കുഞ്ഞന്‍,
പൊറാടത്ത്,
കാപ്പിലാന്‍,
അനൂപ് എസ്.നായര്‍,
ഗീതാഗീതികള്‍
പള്ളിക്കൂടത്തില്‍ വന്ന് പോയതില്‍ റൊമ്പ നന്ദ്രി. നമസ്തേ. :)