പോയ കിനാവിലെ രാവിലെ ഞാന്‍ ഷേയ്‌വ് തുടങ്ങിയതായിരുന്നു...
സമീപം ഏഷ്യാനെറ്റ് റേഡിയോ ശബ്‌ദതൊഴിലാളിയും സുഹൃത്തും ആയ റെജി മണ്ണേല്‍ തപസ്സിലായിരുന്നു. അത് കൊളമാക്കാന്‍ ഞാന്‍ ഒരു രാഗം ആലപിച്ചെങ്കിലും...
തപസ്സിളക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചമ്മിപ്പോയി.
അക്കാര്യം വിളമ്പാന്‍ സുഹൃത്തുക്കളൊത്ത് കത്തി വെക്കുന്ന നേരം, അത് സംഭവിച്ചു. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി!
അയ്യോ.. ഓടിവരണേ.. ഷുക്കൂറേ, ജബ്ബാറേ, പാമൂ, നീരൂ.. ഓടിവാ മക്കളേ..!
പടച്ചോനേ, എന്തായീ കാണുന്നേ റബ്ബേ?
ആ കെടപ്പ് കെടക്കുന്നത് കണ്ടോ, എനിക്ക് വെയ്യായേ!
ഇനി നമ്മളെന്താ ചെയ്യാ, ആരെങ്കിലും വരുന്നേനും മുന്‍പ് വേം മുങ്ങാം. ഒരു കൊലക്കേസ്സ് താങ്ങാന്‍ വെയ്യാ..!
പോയ കിനാവിലെ.. എന്ത് സംഭവിച്ചു??അയ്യോ.. ഓടിവരണേ.. ഷുക്കൂറേ, ജബ്ബാറേ, പാമൂ, നീരൂ.. ഓടിവാ മക്കളേ..!ഇനി നമ്മളെന്താ ചെയ്യാ, ആരെങ്കിലും വരുന്നേനും മുന്‍പ് വേം മുങ്ങാം. ഒരു കൊലക്കേസ്സ് താങ്ങാന്‍ വെയ്യാ..!
ReplyDelete((((((((((((((((o))))))))))))))))
ReplyDeleteഎസ്.കെ. ഒരു തിരനാടകം കാണുന്ന പോലെ. ഒരു സ്റ്റോറി ബോര്‍ഡ് കണ്ട പോലെ. ഞെട്ടിതിരിഞ്ഞു നോക്കുന്ന ചിത്രത്തിലെ ലൈറ്റിങ്ങ് കൊള്ളാം. സിനിമോട്ടോഗ്രാഫിയില്‍ നല്ല ഭാവിയുണ്ടല്ലൊ..ആശംസകള്‍
ReplyDeleteഇവിടെ ഷേവും ചെയ്ത് അഭിനയിചോണ്ടിരുന്നോ... അവിടെ മുതലാളി ഭയങ്കര ചൂടിലാ...
ReplyDeleteനാടകം അങ്ങട് തുടങ്ങി... ഓടി വാ...
എസ് കെ .... :))
ReplyDeleteനാടകം പൊളിഞ്ഞ മൊയലാളി കാപ്പിലാന്‍ ഉത്തരത്തേല്‍ തൂങ്ങി നില്‍ക്കുന്ന അതി ഭയങ്കര ഒരു കാഴ്ചയാണ് അവിടെ കാണാന്‍ കഴിഞ്ഞത് ..:)
ReplyDeleteഅല്ല, എന്തിനാ പെട്ടെന്നു ഷര്‍ട്ടൂരിയേ? അവിടെ എന്താ സംഭവിച്ചേ?
ReplyDeleteഹ ഹ ഹ.. മ്മടെ ഏറൂന് ആരേലും ഒരു വില്ലന്‍ റോളു കൊടുക്കോയ്.. അല്ലെല് അങ്ങേരുടനെ സിനിമാ പിടിക്കാനിറങ്ങും..:)
ReplyDeleteഅവിടെ കണ്ടത് പുറത്തു പറയാന്‍ കൊള്ളാത്തതാരുന്നല്ലേ.. :)
അല്ലാ, തെന്താപോ സംഭവിച്ചെ???
ReplyDeleteഷേവ് ചെയ്യണതും ഒരു സംഭവാണല്ലേ ?
ReplyDeleteഎന്തു പറ്റി ഏറനാടാ നാടകം പൊട്ടിയോ അതോ കാപ്പിലാന്‍ മുങ്ങിയോ
ReplyDeleteഈ അഭിനയം ഒരു സിനിമയിലാണ്യേല്‍ ഒരു ദേശിയ ആവാര്‍ഡ് ഏര്‍നാട് ജിക്കു കിട്ടിയേനെ
ReplyDeleteകമന്റിയ എല്ലാവര്‍ക്കും എന്റെ പ്രിയത്തില്‍ സലാം നേരുന്നു,ഒപ്പം നന്ദിയും...
ReplyDeleteഈ സ്റ്റില്‍സ് ‘പോയ കിനാവിലെ’ എന്ന ടെലിഫിലിമില്‍ നിന്നാണ്. അല്ലാതെ റിയല്‍ അല്ല (റീല്‍ ആണ്). നന്ദി വീണ്ടും വരിക. :)
ഏറൂ...
ReplyDeleteവിളി കേട്ട് ഞാന്‍ ഓടി വന്നതാ...
എന്തുപറ്റി മാഷേ ? കാര്യം പറയൂ. ആ കരച്ചില് കാണാന്‍ എനിക്ക് വയ്യ. ഇങ്ങനൊന്നും കരഞ്ഞ് അഭിനയിക്കല്ലേ ഏറൂ. ചങ്ക് തകര്‍ന്നു പോകും.
കാപ്പിലാനേ... താങ്കളുടെ സമീതീലെ ഒരു നടനാണ് ചങ്കു തകര്‍ന്ന് കരഞ്ഞ് വിളിക്കുന്നത്. കാര്യമെന്താണെന്ന് തിരക്ക് മാഷേ
:)
സ്നേഹിതാ നീരൂ, ചങ്ക് കലങ്ങി അലറിക്കരഞ്ഞത് എന്തിനാണെന്നോ. അതിരാവിലെ മുറിയില്‍ ഒരു അനോണിമസ്സ് ഡെഡ് ബോഡി! ശരിക്കും നമ്മുടെ ഷാപ്പിലാന്‍ മൊതലാളിയുടെ അതേ ചായ/കാപ്പി. അതാ ഞെട്ടിഅലറലോടലറല്‍ വെച്ചത്! അല്ലാതെ പടം തകര്‍ന്നുതരിപ്പണമായതില്‍ അല്ല. :)
ReplyDelete