ജാലകങ്ങള്‍ക്കപ്പുറം..

കോഴിക്കോട് കടാപുറത്തെ കാറ്റാടിമരങ്ങള്‍
.jpg)
ഏറനാടന്‍ മലയോരം

എരഞ്ഞിക്കല്‍ റിവര്‍ റിസോര്‍ട്ട്
.jpg)
ചിമ്മിനിവിളക്ക് തെളിയിക്കാന്‍..
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
.jpg)
