ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
ഫോട്ടോപോസ്റ്റ്.മഴക്കാലം വരവായനേരം മഴക്കാറുള്ള ആകാശത്തിനുകീഴില്‍ കണ്ട കാഴ്ചകള്‍.
ഏറനാടന് ലോട്ടറിയടിച്ചേ........................
ലോട്ടറിക്കാരുടെ ബഹളം...കുഞ്ഞന്‍ പറഞ്ഞതു പോലെ ലോട്ടറിയെങാനും അടിച്ചോ...
nice photos
ഇവിടെയാരാ ലോട്ടറി കച്ചവടം നടത്തുന്നത് എന്ന് ആദ്യം സംശയം തോന്നി. പിന്നെയല്ലെ ഈ കമന്റ് ശരിക്കുവായിച്ചത്.The owner of this blog has a strong personality because it reflects to the blog that he/she made.മീശയുള്ള ഒരുത്തന്റെ പടം കണ്ടിട്ട് അത് ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞുകൂടാത്തവര്‍ എതായാലും മനുഷ്യരല്ല. മിക്കവാറും വല്ല ചൊവ്വാഗ്രഹത്തീന്നും വന്നവര്‍ ആയിരിക്കും.....
ഇന്നലെ നട്ടപ്പാതിരായ്ക്കിട്ട ഇപ്പോസ്റ്റില് ലോട്ടറിക്കാരുടെ ബളഹം എന്ന് കുഞ്ഞനും ഉഗാണ്ടനും ഹേമന്തും പറഞ്ഞതിപ്പഴാ കേട്ടത്. ലോട്ടറി അടിച്ച് തൂത്തുവാരി കുപ്പത്തൊട്ടീല് കൊണ്ടിട്ട് വൃത്തിയാക്കിവെച്ചിട്ടുണ്ട്. ഒലക്കമ്മല ഓന്റെ മറ്റേ ലോട്ടറി ആര്‍ക്കുവേണം. ഇവമ്മാര്‍ക്കെതിരേ ഞാന്‍ എവിടെ കരിവാരിത്തേക്കണം..? :)
ഈ ചിത്രങ്ങള്‍ മനോഹരം....നന്ദി....
എന്നാലും ഇപ്രാവശ്യം മഴക്കു വരാന്‍ ഒരു മടി പോലെ, ഇല്ലേ?
വരുന്നെ വരും വരും കാത്തിരിയ്ക്കാന്നെ..
ഹമ്മോ കോയിക്കോട്ടെ ബീച്ച് കണ്ടിട്ടെന്‍റെ കണ്ണു നെറഞ്ഞേ.. :)
ഏറനാടാ ഒരോ പടവും കിടിലന്കോയിക്കോടന് ബീച്ചിന് ഇത്ര പകിട്ടുണ്ടേന്ന് ഇപ്പഴാ പിടുത്തം കിട്ടിയെ
:)
മഴക്കാലം ആസ്വദിക്കാനെത്തിയ ഏവര്‍ക്കും എന്റെ പ്രിയത്തില്‍ നന്ദി നേരുന്നു. ഇനിയും വരിക..
ഫോട്ടോപോസ്റ്റ്.മഴക്കാലം വരവായനേരം മഴക്കാറുള്ള ആകാശത്തിനുകീഴില്‍ കണ്ട കാഴ്ചകള്‍.
ReplyDeleteഏറനാടന് ലോട്ടറിയടിച്ചേ........................
ReplyDeleteലോട്ടറിക്കാരുടെ ബഹളം...കുഞ്ഞന്‍ പറഞ്ഞതു പോലെ ലോട്ടറിയെങാനും അടിച്ചോ...
ReplyDeletenice photos
ReplyDeleteഇവിടെയാരാ ലോട്ടറി കച്ചവടം നടത്തുന്നത് എന്ന് ആദ്യം സംശയം തോന്നി. പിന്നെയല്ലെ ഈ കമന്റ് ശരിക്കുവായിച്ചത്.
ReplyDeleteThe owner of this blog has a strong personality because it reflects to the blog that he/she made.
മീശയുള്ള ഒരുത്തന്റെ പടം കണ്ടിട്ട് അത് ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞുകൂടാത്തവര്‍ എതായാലും മനുഷ്യരല്ല. മിക്കവാറും വല്ല ചൊവ്വാഗ്രഹത്തീന്നും വന്നവര്‍ ആയിരിക്കും.....
ഇന്നലെ നട്ടപ്പാതിരായ്ക്കിട്ട ഇപ്പോസ്റ്റില് ലോട്ടറിക്കാരുടെ ബളഹം എന്ന് കുഞ്ഞനും ഉഗാണ്ടനും ഹേമന്തും പറഞ്ഞതിപ്പഴാ കേട്ടത്.
ReplyDeleteലോട്ടറി അടിച്ച് തൂത്തുവാരി കുപ്പത്തൊട്ടീല് കൊണ്ടിട്ട് വൃത്തിയാക്കിവെച്ചിട്ടുണ്ട്. ഒലക്കമ്മല ഓന്റെ മറ്റേ ലോട്ടറി ആര്‍ക്കുവേണം. ഇവമ്മാര്‍ക്കെതിരേ ഞാന്‍ എവിടെ കരിവാരിത്തേക്കണം..? :)
ഈ ചിത്രങ്ങള്‍ മനോഹരം....നന്ദി....
ReplyDeleteഎന്നാലും ഇപ്രാവശ്യം മഴക്കു വരാന്‍ ഒരു മടി പോലെ, ഇല്ലേ?
ReplyDeleteവരുന്നെ വരും വരും കാത്തിരിയ്ക്കാന്നെ..
ReplyDeleteഹമ്മോ കോയിക്കോട്ടെ ബീച്ച് കണ്ടിട്ടെന്‍റെ കണ്ണു നെറഞ്ഞേ.. :)
ReplyDeleteഏറനാടാ ഒരോ പടവും കിടിലന്‍
ReplyDeleteകോയിക്കോടന്‍ ബീച്ചിന് ഇത്ര പകിട്ടുണ്ടേന്ന് ഇപ്പഴാ പിടുത്തം കിട്ടിയെ
:)
ReplyDelete:)
ReplyDeleteമഴക്കാലം ആസ്വദിക്കാനെത്തിയ ഏവര്‍ക്കും എന്റെ പ്രിയത്തില്‍ നന്ദി നേരുന്നു. ഇനിയും വരിക..
ReplyDelete