കോഴിക്കോട് സിറ്റിയില്‍ ഒരു പാലത്തിനുചോട്ടിലിന്നും കാണാം ഈ ‘വാര്‍ത്ത’.
എത്രയെത്ര ബാനറുകള്‍ വന്നു, എത്ര പോസ്റ്ററുകള്‍ പതിച്ചു എന്നിട്ടും 86-ലെ ഈ വാര്‍ത്ത ഇന്നുമുണ്ട്.!
ഇത് എന്‍.എല്‍ ബാലകൃഷ്‌ണന്‍ (തടിയന്‍) തന്റെ 40 വര്‍ഷങ്ങളുടെ സിനിമാവിശേഷങ്ങള്‍ മമ്മൂട്ടിടൈംസ് ലേഖകന്‍ എം.എം.നവാസുമായിട്ട് പങ്കുവെയ്ക്കുന്നു. (പൃഥ്വിരാജ് സിനിമയായ തിരക്കഥയുടെ കോഴിക്കോട് ലൊക്കേഷനില്‍ നിന്നും)
"കല്‍പകഫിലിംസ് ‘വാര്‍ത്ത’"
ReplyDelete:)
ReplyDeleteവാര്‍ത്ത ഒരു കാലത്ത് എറെ കോളിളക്കം സൃഷടിച്ച സിനിമ ശശിയേട്ടന്‍ സംവിധാനം ചെയ്ത സിനിമ പത്രപ്രവര്‍ത്തനം എന്തെന്നു കാട്ടികൊടുത്ത സിനിമ ഏറനാടന്‍ മാഷെ ഈ കല്പക ഇന്നുണ്ടോ അതു തന്നെ യല്ലെ ഗൃഹലക്ഷമി
ReplyDeleteദാ പറഞ്ഞത്, വാര്‍ത്തക്ക് മരണമില്ലാന്ന്.. മനസ്സിലായോ ?
ReplyDeleteഹഹ ..ആ ബാലകൃഷ്ണന്റെടുത്തിരിക്കുന്ന ആളും ബാലകൃഷ്ണന്റെയും ശാരീരികമായ വ്യത്യാസം..!
ReplyDeleteഓ.ടോ. വാര്‍ത്ത എന്ന സിനിമ കോളിളക്കം സൃഷ്ടിച്ചെന്നൊ..? എന്തു കാരണം..? ഇനി ഉദ്ദേശിച്ചത് ഹിറ്റായ പടം എന്ന രീതിയിലാണൊ ?
അയ്യേ... കോഴിക്കോട്ടങ്ങാടിയില്‍ വര്‍ഷങ്ങള്‍ നേരങ്ങിയിട്ടും കാണാതെ പോയല്ലോ ഈ വാര്ത്ത.,,, ഷെയിം ഷെയിം .... :)
ReplyDeleteബാലകൃഷ്ണേട്ടനെ വിളിച്ചു ഒരു കാപി കൊടുക്കണം എന്ന് മനസ്സില്‍ ആഗ്രഹം ഉണ്ടായിരുന്നു
ReplyDeleteഇത്ര അടുത്തായി ഫോട്ടോ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി എന്‍റെ വീട്ടിലെ കാപ്പി കപില്‍ കാപ്പി കൊടുത്താല്‍ " കാപ്പിയില്‍ കുറച്ചു ഏലക്കാ കൂടി ഇട്ടു കൂടെ ഡാ " എന്ന് ചോദിച്ചു എന്നേകൂടി പിഴിഞ്ഞു കാപിയില്‍ കലക്കി കുടിക്കും കാരണം എന്‍റെ വീട്ടിലെ കപ്പും ബാലകൃഷ്ണേട്ടന്‍റെ വയറും തമ്മില്‍ ഒരു കൊല്ലത്തെ വഴിദൂരം ഉണ്ട്
വലിയൊരു ആപത്തില്‍ നിന്നാണ് രസികനെ ഏറനാടന്‍ രക്ഷിച്ചത് ...................
പാമരന്‍ താങ്ക്സ്..
ReplyDeleteഅനൂപ് എസ് കോതനല്ലൂര്‍: നന്ദി. എങ്ങനെയാണ് വാര്‍ത്ത അന്ന് കോളിളക്കം സൃഷ്‌ടിച്ചത് എന്ന് വ്യക്തമാക്കാമോ?
ചന്തു മനസ്സിലായി. നന്ദി.
കുഞ്ഞന്‍ അതെയതെ ബാലേട്ടന്‍ ഒരു സൈസ് തന്നെ! നന്ദി.
അക്ഞാതന്‍ വന്നതിനു നന്ദി.
മുരളിക അങ്ങനെ ഷെയിം ആകാതെ. സീയെച്ച് ഓവര്‍ ബ്രിഡ്ജിന്റെ പാരഗണ്‍ ഹോട്ടലിന്റെ ഭാഗത്ത് മോളിലോട്ട് നോക്കിയാല്‍ ഈ വാര്‍ത്ത കാണാം.
രസികാ നന്ദി. മൂപ്പര്‍ക്കിഷ്‌ടം ബ്രാണ്ടിയും പന്നിയിറച്ചിയുമാണ്. അതു റെഡിയാക്കി വിളി. മൂപ്പരെത്തിക്കോളും. :)