
ക്രിസ്സ്മസിനെ വരവേല്‍ക്കാന്‍ കുളിരണിയിച്ചുകൊണ്ട് എമറാത്തും ഒരുങ്ങി..
ഏവര്‍ക്കും ക്രിസ്സ്മസ്സ് ആശംസകള്‍ നേരുന്നു.
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.

