താഴെക്കാണുന്നവരെ പുച്‌ഛമായിരുന്നു
പുഴുക്കള്‍ പോലെ അറപ്പായിരുന്നു.

അന്ന് ഞാനോര്‍ത്തില്ല ഒരുനാള്‍
താഴേക്ക് വന്ന് പതിക്കുന്നത്

വിണ്ണില്‍ നിന്നും മണ്ണിലേക്ക്
പതിച്ച് മണ്ണായടിഞ്ഞ് അലിഞ്ഞ്
പുഴുക്കള്‍ ഭക്ഷണമാക്കി
ഇല്ലാതായികൊണ്ടിരിക്കുന്നു.
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
ഉദ്ധ്യേശം നൂറ്റമ്പതിലേറെ പ്രായം ആയിട്ടുള്ള ഒരു ആമ മുത്തച്ചന്‍. മനുഷ്യന്മാരെ കണ്ടാല്‍ ഓടി അടുത്തു വരും, നല്ല പുഞ്ചിരി തൂകി വല്ലതും തരാനുണ്ടോന്ന് ചോദിക്കാതെ തന്നെ ചോദിക്കും.