കണ്ണൂര്‍ ചിറയ്ക്കല്‍ കാവ്
സാലഭഞ്ചിക പ്രതിമ (പത്മനാഭപുരം കൊട്ടാരത്തൂണിലെ..)
നിലമ്പൂര്‍ കോവിലകം കടവിലെ ആല്‍മരം. (പഴയ ഫോട്ടോ മങ്ങിപോയതില് ക്ഷമിക്കൂ)ഈ മൂന്ന് പടങ്ങളും ചേരുംപടിചേരില്ലേ?
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
ഇതൊരു പള്ളിക്കൂടം. ആരെങ്കിലും ഉണ്ടോയെന്ന് നോക്കാം.
ജാനാല തുറന്നിട്ടിരിക്കുന്നല്ലോ, അകത്താരെങ്കിലും കാണുമായിരിക്കും.
ഹായ്, ദേ.. ഒത്തിരി കുരുന്നു നിഷ്കളങ്കബാല്യത്തിന് പ്രതിനിധികള്‍!
ഹെഹേയ്, ച് ചീ, ലൈന്‍ ലൈനായി നട നട, ക്വാക്ക്, ക്വാക്ക് ക്വാക്ക് (ബാക്ക്) ... 