കണ്ണൂര്‍ ചിറയ്ക്കല്‍ കാവ്
സാലഭഞ്ചിക പ്രതിമ (പത്മനാഭപുരം കൊട്ടാരത്തൂണിലെ..)
നിലമ്പൂര്‍ കോവിലകം കടവിലെ ആല്‍മരം. (പഴയ ഫോട്ടോ മങ്ങിപോയതില്‍ ക്ഷമിക്കൂ)
സാലഭഞ്ചിക പ്രതിമ (പത്മനാഭപുരം കൊട്ടാരത്തൂണിലെ..)
നിലമ്പൂര്‍ കോവിലകം കടവിലെ ആല്‍മരം. (പഴയ ഫോട്ടോ മങ്ങിപോയതില്‍ ക്ഷമിക്കൂ)
ഈ മൂന്ന് പടങ്ങളും ചേരുംപടിചേരില്ലേ?
ഈ മൂന്ന് പടങ്ങളും ചേരുംപടിചേരില്ലേ? കണ്ണൂര്‍ ചിറയ്ക്കല്‍ കാവ്,സാലഭഞ്ചിക പ്രതിമ (പത്മനാഭപുരം കൊട്ടാരത്തൂണിലെ..),നിലമ്പൂര്‍ കോവിലകം കടവിലെ ആല്‍മരം.
ReplyDeleteഎനിയ്ക്കങ്ങനെ തോന്നുന്നില്ലല്ലോ!
ReplyDelete:(
ഏറനാടന്‍ മാഷെ മൂന്നു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം.പിന്നെ സംശയിക്കണ്ട കാവില്‍ ദെവ്വിയും
ReplyDeleteദേവനൊക്കെ ഉള്ളതു തന്നെ എന്റെ ദേവി ഒന്നു
വിളിച്ചാല്‍ മതി
ദേ അദ്യ വെടി വഴിപ്പാട് എന്റെതായി കൊള്ളാട്ടെ (ഈശ്വാരാ എതേലും ലെവമ്മാര്‍ അതിനുമുമ്പെ വന്നോ)
പിള്ളേച്ചന്‍ വക
വലിയ വെടി ഒന്ന്
ചെറിയ വെടി ഒന്ന്
ഠേ ഠേ
ദേ മറ്റൊരു ദേവി ഇവിടെ ഉണ്ട്
http:ettumanoorappan.blogspot.com
ദേ ഞാന്‍ പറഞ്ഞില്ലെ ആരേലും തേങ്ങായായിട്ട്
ReplyDeleteഎത്തൂന്ന്
ദേ ഒരു ബ്ലുഗാന്‍ വന്നതു കണ്ടില്ലെ
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു. പക്ഷെ ഒന്നിനൊന്ന് ചേരുമെന്ന് പറഞ്ഞത് മനസ്സിലായില്ല. എന്തൊ, എനിക്കങ്ങനെ തോന്നിയില്ല. ഓരോന്നിനും വെവ്വേറെ വ്യക്തിത്വമല്ലേ?
ReplyDeleteനല്ല ഫോട്ടോകള്‍..നന്ദി...
ReplyDeleteമൂന്നു പടങ്ങളും തരുന്നത് ഒരേ അനുഭവമാണ്.. :)
ReplyDeleteഇത് ഡിജിറ്റല്‍ ക്യാമറയില്‍ എടുത്തതാണോ ? അതോ പ്രിന്റ് ഫോട്ടോയെ സ്കാന്‍ ചെയ്തതാണോ ?
ReplyDeleteഎനിക്കും ഇത് മൂന്നും ചേര്‍ത്ത് വായിക്കാന്‍ പറ്റിയില്ല ഏറനാടാ. കമന്റുകള്‍ എല്ലാം വന്നതിനുശേഷം ഉത്തരം തരുമല്ലോ ?
മൂന്നു ചിത്രങ്ങളും ചേര്‍ന്നാലും ഇല്ലെങ്കിലും നന്നായിട്ടുണ്ട്.
ReplyDeleteചേരും പടി ചേര്‍ക്കാന്‍ ഇതെന്താ സ്കൂള്‍ ചോദ്യപേപ്പറോ :)
ReplyDeleteസംഭവം കൊള്ളാമ്ട്ടോ
കാവില്‍ ദേവിയുണ്ട് മാഷേ...എന്താ സംശയം...?
ReplyDeleteപിന്നെ ഏറനാടന്‍ ഈ മൂന്ന് പടങ്ങളും ചേരുമെന്ന് പറഞ്ഞത് എന്തുകൊണ്ടായിരിക്കാം..?
കാവും, സാലഭഞ്ജികയും, കോവിലകത്തെ ആല്‍മരവുമെല്ലാം സമ്പന്നമായ പൗരാണികയുടെ ഇന്നത്തെ അവശേഷിപ്പുകളാണ്...ഒന്ന് ആരാധനയുടെ പാരമ്പര്യം. കാവിനെ ആരാധിക്കുക വഴി പ്രകൃതിയുടെ ആരാധിക്കുന്നുവെന്നത് സ്പഷ്ടം. മറ്റൊന്ന് ഭാരതീയ ശില്‍പകലയുടെ ആഢ്യത്യത്തിന് ഒരുദാഹരണം.മൂന്നാമത്തേതാവട്ടെ നിറം മങ്ങിത്തുടങ്ങിയ ഒരു പ്രതാപത്തിന് സാക്ഷിയായി ദശകങ്ങള്‍ നിന്ന ആല്‍മരം...എന്താ ഇവ തമ്മില്‍ ചേര്‍ന്നൂകൂടേയെന്ന് അന്യന്‍ സ്വയം ചോദിക്കുന്നു....
എന്താണ് ഏറനാടന്റെ മനസ്സിലെ ആശയമെന്ന് മനസ്സിലായില്ല.....
ReplyDeleteചിത്രങ്ങള്‍ മനോഹരം.....
എല്ലാവരുടേയും സംശയങ്ങള്‍ക്ക് അന്യന്‍ ഒരുവിധം നിവാരണം നടത്തിയിരിക്കുന്നു. ഞാനുദ്ധ്യേശിച്ചത് ഏതാണ്ട് അതുതന്നെ. ഏവര്‍ക്കും നന്ദി.
ReplyDelete